• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രോഹിതിന് വീണ്ടും അർധസെഞ്ച്വറി; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

by Web Desk 04 - News Kerala 24
September 12, 2023 : 4:47 pm
in News, Sports
Reading Time: 1 min read
0
A A
0
രോഹിതിന് വീണ്ടും അർധസെഞ്ച്വറി; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

കൊളംബോ: ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലാണ്. 48 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 53 റൺസെടുത്ത രോഹിതി​ന്റെ സ്റ്റമ്പ് ദുനിത് വെല്ലാ​ലഗെ തെറിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത് വെല്ലാലഗെയാണ്. രോഹിത്-ഗിൽ സഖ്യം ഒന്നാം വിക്കറ്റിൽ 80 റൺസ് ചേർത്ത് മികച്ച അടിത്തറയിട്ട ഇന്ത്യൻ താരങ്ങളെ വെല്ലാലഗെ കറക്കി വീഴ്ത്തുകയായിരുന്നു. 11 റൺസുമായ ഇഷാൻ കിഷനും ഏഴ് റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ.

കഴിഞ്ഞ മത്സരത്തിൽ പുറത്താകാതെ തകപ്പൻ സെഞ്ച്വറി നേടിയ വിരാട് കോഹ്‍ലി 12 പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത് പുറത്തായി. താരത്തെ വെല്ലാലഗെയുടെ പന്തിൽ ശനക പിടികൂടുകയായിരുന്നു. 25 പന്തിൽ 19 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ വെല്ലാലഗെ ബൗൾഡാക്കുകയായിരുന്നു.കഴിഞ്ഞ ദിവസം പാകിസ്താനെതിരെ കൂറ്റൻ ജയം നേടിയ ഇന്ത്യൻ ടീം ഒരു മാറ്റവുമായണ് ഇറങ്ങിയത്. പേസര്‍ ഷാർദൂൽ ഠാക്കൂറിന് പകരം ആൾറൗണ്ടർ അക്സർ പട്ടേലിന് അവസരം നൽകി. അതേസമയം, ബംഗ്ലാദേശിനെ തോൽപിച്ച അതേ ടീമുമായാണ് ​ശ്രീലങ്ക ഇറങ്ങിയത്. ഇന്നും കളിക്ക് മഴ ഭീഷണിയുണ്ട്. മഴ കളി മുടക്കിയാൽ റിസർവ് ദിനം ഇല്ലാത്തതിനാൽ ഇരു ടീമുകളും പോയന്റ് പങ്കുവെക്കും.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശ്രീലങ്ക: പതും നിസംഗ, ദിമുത് കരുണരത്നെ, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, ദസുന്‍ ശനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കസുൻ രജിത, മതീഷ പതിരാന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാനന്തവാടി ജീപ്പ്‌ അപകടം: ധനസഹായം ഉടൻ

Next Post

സമസ്തക്കകത്തെ വിഭാഗീയത: നേതൃത്വത്തി​െൻറ താക്കീത് ഫലിക്കുമോ?

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സമസ്തക്കകത്തെ വിഭാഗീയത: നേതൃത്വത്തി​െൻറ താക്കീത് ഫലിക്കുമോ?

സമസ്തക്കകത്തെ വിഭാഗീയത: നേതൃത്വത്തി​െൻറ താക്കീത് ഫലിക്കുമോ?

മൃഗസംരക്ഷണം, ഒഡിഷ സർക്കാരിന് 181 സ്‍പെഷ്യല്‍ വിംഗർ വാനുകൾ നല്‍കി ടാറ്റ മോട്ടോഴ്സ്

മൃഗസംരക്ഷണം, ഒഡിഷ സർക്കാരിന് 181 സ്‍പെഷ്യല്‍ വിംഗർ വാനുകൾ നല്‍കി ടാറ്റ മോട്ടോഴ്സ്

നൂഹ് കലാപം: ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ

നൂഹ് കലാപം: ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ

34-ാം തവണയും മാറ്റിയ ലാവലിൽ കേസ്, ഇനി പരിഗണിക്കുക ഒക്ടോബർ 10 ന്; സുപ്രീം കോടതി നിർദ്ദേശം

34-ാം തവണയും മാറ്റിയ ലാവലിൽ കേസ്, ഇനി പരിഗണിക്കുക ഒക്ടോബർ 10 ന്; സുപ്രീം കോടതി നിർദ്ദേശം

ഡീസൽ വാഹനങ്ങൾക്ക് 10% അധിക നികുതി; റിപ്പോർട്ട് തെറ്റെന്ന് മന്ത്രി നിതിൻ ഗഡ്കരി

ഡീസൽ വാഹനങ്ങൾക്ക് 10% അധിക നികുതി; റിപ്പോർട്ട് തെറ്റെന്ന് മന്ത്രി നിതിൻ ഗഡ്കരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021