• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏഴുപേർക്ക്​കൂടി ​ഡെങ്കി, 25 പേർക്ക്​ രോഗലക്ഷണം

by Web Desk 04 - News Kerala 24
September 14, 2023 : 3:26 pm
in Kerala, News
Reading Time: 1 min read
0
A A
0
ഏഴുപേർക്ക്​കൂടി ​ഡെങ്കി, 25 പേർക്ക്​ രോഗലക്ഷണം

കൊ​ല്ലം: ഇ​ട​വി​ട്ട്​ പെ​യ്യു​​ന്ന മ​ഴ​ക്കൊ​പ്പം ജി​ല്ല​യി​ൽ പ​നി​ബാ​ധി​ത​രും കൂ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം പ​നി ബാ​ധി​ച്ച്​ 368 പേ​ർ ചി​കി​ത്സ തേ​ടി. ക​ടു​ത്ത പ​നി​യു​ള്ള 12 പേ​ർ ഐ.​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു​​പേ​ർ​ക്ക്​ ​െഡ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ 25 പേ​രു​ടെ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ത​ഴ​വ, മൈ​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, തെ​ക്കും​ഭാ​ഗം, വ​ള്ളി​ക്കാ​വ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ​ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ൽ കൊ​തു​കു​ന​ശീ​ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊ​ല്ലം: കൊ​തു​കി​ന്റെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ കെ.​എ​സ്. ഷി​നു അ​റി​യി​ച്ചു. പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന, ക​ണ്ണി​നു​പി​റ​കി​ലെ വേ​ദ​ന, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ ചു​വ​ന്നു​ത​ടി​ച്ച പാ​ടു​ക​ളും ഉ​ണ്ടാ​കാം.

തു​ട​ര്‍ച്ച​യാ​യ ഛര്‍ദി, വ​യ​റു​വേ​ദ​ന, ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന്​ ര​ക്ത​സ്രാ​വം, ക​റു​ത്ത​മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ട്, ശ​രീ​രം ചു​വ​ന്ന് ത​ടി​ക്ക​ല്‍, ശ​രീ​രം ത​ണു​ത്ത് മ​ര​വി​ക്കു​ക, ത​ള​ര്‍ച്ച, ര​ക്ത​സ​മ്മ​ര്‍ദം താ​ഴു​ക, കു​ട്ടി​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ ക​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​വ ഡെ​ങ്കി​പ്പ​നി​യു​ടെ സൂ​ച​ന​ക​ളാ​ണ്. ഡെ​ങ്കി​പ്പ​നി ബാ​ധി​ത​ര്‍ പ​ക​ല്‍സ​മ​യം വി​ശ്ര​മി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും പൂ​ര്‍ണ​മാ​യും കൊ​തു​കു​വ​ല​ക്കു​ള്ളി​ല്‍ ആ​യി​രി​ക്ക​ണം.

ഒ​രു​ത​വ​ണ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​ര്‍ക്ക് വീ​ണ്ടും രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ മാ​ര​ക​മാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വീ​ട്ടി​ന​ക​ത്തും സ​മീ​പ​വു​മാ​ണ് പ്ര​ജ​ന​നം ന​ട​ത്തു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കി​ന്റെ നി​യ​ന്ത്ര​ണ​മാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ര്‍ഗം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

Next Post

മരുന്ന് രക്തസമ്മർദ്ദത്തിന്, ഉപയോഗം ഉത്തേജനത്തിന്; മലപ്പുറത്ത് സ്വകാര്യ ഔഷധ വിതരണ സ്ഥാപനത്തിനെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരുന്ന് രക്തസമ്മർദ്ദത്തിന്, ഉപയോഗം ഉത്തേജനത്തിന്; മലപ്പുറത്ത് സ്വകാര്യ ഔഷധ വിതരണ സ്ഥാപനത്തിനെതിരെ കേസ്

മരുന്ന് രക്തസമ്മർദ്ദത്തിന്, ഉപയോഗം ഉത്തേജനത്തിന്; മലപ്പുറത്ത് സ്വകാര്യ ഔഷധ വിതരണ സ്ഥാപനത്തിനെതിരെ കേസ്

‘സോളർ കേസ് കത്തിച്ചുവിടണം ; അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു തരാമെന്ന് ഇപി പറഞ്ഞു’

‘സോളർ കേസ് കത്തിച്ചുവിടണം ; അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു തരാമെന്ന് ഇപി പറഞ്ഞു’

ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധം; അമിത് ഷായെ വിമർശിച്ച് ഉദയനിധി സ്റ്റാലിൻ

ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധം; അമിത് ഷായെ വിമർശിച്ച് ഉദയനിധി സ്റ്റാലിൻ

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി കാണാതായി; കോഴിക്കോട്ട് 13കാരന് ദാരുണാന്ത്യം

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി കാണാതായി; കോഴിക്കോട്ട് 13കാരന് ദാരുണാന്ത്യം

ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങൾ നഷ്ടം; യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങൾ നഷ്ടം; യുവാവ് തൂങ്ങി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021