• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അനക്കമില്ല ; പരിശോധനാസമിതി കടലാസിലും

by Web Desk 01 - News Kerala 24
January 26, 2022 : 11:45 am
in Kerala, News
Reading Time: 1 min read
0
A A
0
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അനക്കമില്ല ; പരിശോധനാസമിതി കടലാസിലും

തിരുവനന്തപുരം : സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ നിയമിച്ച റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ തത്കാലം ഒരു നടപടിയും ഉണ്ടാവില്ല. റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗസമിതി രൂപവത്കരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. നിയമ, സാംസ്കാരിക വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരും കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറിയും അംഗങ്ങളായ സമിതി റിപ്പോർട്ട് പരിശോധിക്കുമെന്നായിരുന്നു പ്രഖ്യാപനം. നടി ശാരദ, ഐ.എ.എസ്. മുൻ ഉദ്യോഗസ്ഥ കെ.ബി. വത്സലാകുമാരി എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ. ശുപാർശകളിൽ അപ്രായോഗികതയുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കൂടുതൽ പരിശോധനകൾ വേണമെന്നുപറഞ്ഞ് റിപ്പോർട്ട് കഴിഞ്ഞ സർക്കാർ മാറ്റിവെച്ചത്.

തള്ളുകയോ കൊള്ളുകയോ ചെയ്യാത്ത അവസ്ഥ. എന്നാൽ അടുത്തിടെ റിപ്പോർട്ട് വീണ്ടും ചർച്ചകളിൽ വന്നതോടെയാണ് പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നു സർക്കാർ പറഞ്ഞത്. എന്നാൽ സമിതി രൂപവത്കരിച്ച് ഉത്തരവോ സർക്കുലറോ പുറത്തിറങ്ങിയിട്ടില്ല. സിനിമാമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രിബ്യൂണൽ വേണമെന്നു ചലച്ചിത്ര അക്കാദമിയും നിർദേശിച്ചിരുന്നു. എന്നാൽ പോലീസ്, വനിതാകമ്മിഷൻ, ലേബർ കോടതി തുടങ്ങിയ സംവിധാനങ്ങളുടെ ചട്ടക്കൂടുകൂടി പരിഗണിച്ചേ ട്രിബ്യൂണൽ വഴിയൊരു നിയമപരിരക്ഷ ഉറപ്പാക്കാനാവൂ. തൊഴിലിടത്തെ പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ, തർക്കം, വേതനം, തൊഴിൽനിഷേധം എന്നിവയൊക്കെ പരിഹരിക്കുന്നതിനുള്ള നിയമസംവിധാനം പരിഗണിച്ചേ നിലവിൽവന്നേക്കാവുന്ന മൂന്നംഗസമിതിക്കും മുന്നോട്ടുപോകാനാകൂ.

ചലച്ചിത്രമേഖലയിലെ സംഘടനകളുമായി പലവട്ടം ഇതിന് ചർച്ച നടത്തേണ്ടിവരും. ചുരുക്കത്തിൽ ഉടനടി ഒന്നും നടക്കാനിടയില്ല. എന്നാൽ വേഗത്തിൽ പരിഹാരം വേണമെന്നാണ് സാംസ്കാരികമന്ത്രി സജി ചെറിയാന്റെ നിലപാട്. സമഗ്രമായ നിയമനിർമാണമാണ് മന്ത്രി ലക്ഷ്യംവെക്കുന്നതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തോട്ടുവ പള്ളിയിൽ അനിശ്ചിതകാല നിരാഹാരവുമായി മതബോധന അധ്യാപിക

Next Post

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരേ ലിഫ്റ്റില്‍വെച്ച് ലൈംഗികാതിക്രമം ; അധ്യാപകന് സസ്‌പെന്‍ഷന്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന ; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം

മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗത്തിലെ പട്ടികജാതി ; പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചേക്കും

മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗത്തിലെ പട്ടികജാതി ; പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചേക്കും

ബുദ്ധദേവ്, ഗുലാം നബി ആസാദ്‌ ; രാഷ്ട്രീയ അന്തർധാരയുള്ള പദ്മ പുരസ്കാരങ്ങൾ

ബുദ്ധദേവ്, ഗുലാം നബി ആസാദ്‌ ; രാഷ്ട്രീയ അന്തർധാരയുള്ള പദ്മ പുരസ്കാരങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021