• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെള്ളൂർ സഹ. ബാങ്ക് തട്ടിപ്പ്: 38 കോടിയിലധികം തിരിച്ചടക്കാൻ ഉത്തരവ്

by Web Desk 04 - News Kerala 24
September 16, 2023 : 6:11 am
in Kerala, News
Reading Time: 1 min read
0
A A
0
വെള്ളൂർ സഹ. ബാങ്ക് തട്ടിപ്പ്: 38 കോടിയിലധികം തിരിച്ചടക്കാൻ ഉത്തരവ്

വെള്ളൂർ (കോട്ടയം): സി.പി.എം നിയന്ത്രണത്തിലുള്ള വെള്ളൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് 38 കോടിയിലധികം രൂപ തിരിച്ചടക്കാൻ സഹകരണ വകുപ്പിന്‍റെ ഉത്തരവ്. 1999 മുതൽ 2016 കാലഘട്ടത്തിൽ 21 ഭരണ സമിതി അംഗങ്ങളും ആറു ജീവനക്കാരും ചേർന്ന നടത്തിയെന്ന് പറയപ്പെടുന്ന അഴിമതിയിൽ 38.33 കോടി തിരിച്ചടക്കാനാണ് ഉത്തരവ്. തട്ടിപ്പുമായി ബന്ധപ്പെട്ട 2021ലെ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണ് നടപടി. അന്നത്തെ പ്രസിഡന്‍റ് ഉൾപ്പെടെ ഭരണ സമിതി അംഗങ്ങൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ബാങ്കിന്‍റെ എല്ലാ പ്രവർത്തന ചുമതലകളും പ്രസിഡന്‍റിൽ നിക്ഷിപ്തമാണ്. എന്നാൽ, ഇത് പാലിച്ചില്ല. മുതലുകൾ സൂക്ഷിക്കാൻ ചുമതലയുള്ള ഭരണ സമിതി അംഗങ്ങളുടെയും വീഴ്ചയാണ് ബാങ്കിന് കോടികൾ നഷ്ടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാക്കുന്നു. വകുപ്പ് 2017ൽ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിൽനിന്ന് ഏതുതരം വായ്പയെടുത്താലും പ്രസിഡന്‍റും രണ്ട് ഭരണ സമിതി അംഗങ്ങളും ഒപ്പിട്ടു നൽകണം.

എന്നാൽ, ഇല്ലാത്ത സ്വർണം കണക്കിൽ കാണിച്ചു അംഗങ്ങൾ ആവശ്യപ്പെടുന്ന വായ്പ നൽകിയെന്നാണ് പ്രധാന കണ്ടെത്തൽ. മുൻ പ്രസിഡന്‍റായിരുന്ന ഇ.എം. കുഞ്ഞുമുഹമ്മദ്, വി.എം. മനോഹരൻ, യു. ചന്ദ്രശേഖരൻ തുടങ്ങിയവർക്കും ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ ഹൈകോടതി, കോട്ടയം വിജിലൻസ് കോടതി എന്നിവിടങ്ങളിലും വെള്ളൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. അവ ഇപ്പോഴും തുടരുകയാണ്. അതിന്‍റെ കൂടി അടിസ്ഥാനത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. പ്രസിഡന്‍റായിരുന്ന കുഞ്ഞുമുഹമ്മദ് ഇതിനിടെ മരിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ :

Next Post

വീണ്ടും ആശങ്കയിലേക്ക് പിൻവലിഞ്ഞ് കിഴക്കൻ മലയോരം; സാധാരണക്കാരുടെ ജീവിതം ദുഷ്കരമാകുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീണ്ടും ആശങ്കയിലേക്ക് പിൻവലിഞ്ഞ് കിഴക്കൻ മലയോരം; സാധാരണക്കാരുടെ ജീവിതം ദുഷ്കരമാകുന്നു

വീണ്ടും ആശങ്കയിലേക്ക് പിൻവലിഞ്ഞ് കിഴക്കൻ മലയോരം; സാധാരണക്കാരുടെ ജീവിതം ദുഷ്കരമാകുന്നു

രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ച് നൽകാനാവില്ലെന്ന് സർക്കാർ

രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ച് നൽകാനാവില്ലെന്ന് സർക്കാർ

സെക്കന്‍ഡ്​​ ​ഹാൻഡ്​ വാഹനങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം ചെയ്തിരിക്കണം…; ​ മു​ന്ന​റി​യി​പ്പുമായി പൊ​ലീ​സ്

സെക്കന്‍ഡ്​​ ​ഹാൻഡ്​ വാഹനങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം ചെയ്തിരിക്കണം...; ​ മു​ന്ന​റി​യി​പ്പുമായി പൊ​ലീ​സ്

കേന്ദ്ര ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളെ 
ഞെരുക്കുന്നു : പ്രൊഫ. സി പി ചന്ദ്രശേഖർ

കേന്ദ്ര ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളെ 
ഞെരുക്കുന്നു : പ്രൊഫ. സി പി ചന്ദ്രശേഖർ

മന്ത്രിസ്ഥാനം: എൽജെഡിയുടെയും തോമസിന്റെയും ആവശ്യം നടക്കില്ല; ഉറപ്പിച്ച് ഗണേഷും കടന്നപ്പള്ളിയും

മന്ത്രിസ്ഥാനം: എൽജെഡിയുടെയും തോമസിന്റെയും ആവശ്യം നടക്കില്ല; ഉറപ്പിച്ച് ഗണേഷും കടന്നപ്പള്ളിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021