• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്ര ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളെ 
ഞെരുക്കുന്നു : പ്രൊഫ. സി പി ചന്ദ്രശേഖർ

by Web Desk 04 - News Kerala 24
September 16, 2023 : 6:44 am
in Kerala, News
Reading Time: 1 min read
0
A A
0
കേന്ദ്ര ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളെ 
ഞെരുക്കുന്നു : പ്രൊഫ. സി പി ചന്ദ്രശേഖർ

കൊച്ചി: രാജ്യത്ത്‌ തുടരുന്ന ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളുടെ വികസന–-ക്ഷേമ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയത്തിൽ കേന്ദ്രത്തിന്‌ ഇടപെടാൻ അവസരം നൽകുകയുമാണെന്ന്‌ പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. സി പി ചന്ദ്രശേഖർ പറഞ്ഞു. സാമ്പത്തിക സ്രോതസ്സുകളെല്ലാം കേന്ദ്രസർക്കാരിൽമാത്രം കേന്ദ്രീകരിക്കുന്നത്‌ രാഷ്‌ട്രീയ കേന്ദ്രീകരണത്തിന്റെ ഭാഗമാണ്‌. ഇത്‌ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സർവകലാശാലയിൽ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. കെ കെ ജോർജ്‌ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി, ഒരു തെരഞ്ഞെടുപ്പ്‌ എന്നീ ആശയങ്ങളുടെ ആവർത്തനങ്ങൾ ഇന്ത്യ, സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന വൈവിധ്യത്തിന്റെ അടിസ്ഥാനംതന്നെ മറന്നുകൊണ്ടാണ്‌. സാമ്പത്തിക കേന്ദ്രീകരണം ശക്തമാക്കിയതോടെ, മൂന്നിൽരണ്ട്‌ വരുമാനത്തിലും സംസ്ഥാനങ്ങൾക്ക്‌ നിയന്ത്രണമില്ലാതായി. പകുതിയിലേറെ സാമ്പത്തിക ആവശ്യങ്ങൾക്കും കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നു. മൂല്യവർധിത, ചരക്കുസേവന നികുതികൾ ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക്‌ നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. വായ്‌പ എടുക്കുന്നതിനുള്ള പരിധിയും വെട്ടിക്കുറച്ചു. ഇത്‌ സംസ്ഥാനങ്ങളിലെ മൂലധനനിക്ഷേപത്തെയും ക്ഷേമപദ്ധതികൾക്ക്‌ പണം കണ്ടെത്തുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. 2012ലും 2021ലും രാജ്യത്തുണ്ടായ സമ്പത്തിൽ 40 ശതമാനത്തിലധികം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈയിലായപ്പോൾ മൂന്നു ശതമാനംമാത്രമാണ്‌ ജനസംഖ്യയുടെ 50 ശതമാനത്തിനായി വീതിച്ചതെന്നും- സി പി ചന്ദ്രശേഖർ പറഞ്ഞു.

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ–-ഇക്കണോമിക്‌ ആൻഡ്‌ എൻവയോൺമെന്റൽ സ്‌റ്റഡീസ്‌, കുസാറ്റ്‌ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌, എംജി സർവകലാശാല ഡോ. കെ എൻ രാജ്‌ സ്‌റ്റഡി സെന്റർ എന്നിവ സംയുക്തമായാണ്‌ പ്രഭാഷണം സംഘടിപ്പിച്ചത്. കുസാറ്റ്‌ വൈസ്‌ ചാൻസലർ പ്രൊഫ. പി ജി ശങ്കരൻ അധ്യക്ഷനായി.കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ. പി കെ മൈക്കിൾ തരകൻ, സിഎസ്‌ഇഎസ്‌ സീനിയർ റിസർച്ച്‌ ഫെലോ കെ കെ കൃഷ്‌ണകുമാർ, കുസാറ്റ്‌ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഡയറക്ടർ ഡോ. വി പി ജഗതി രാജ്‌, പ്രൊഫ. എസ്‌ മുരളീധരൻ, ബിബിൻ തമ്പി എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെക്കന്‍ഡ്​​ ​ഹാൻഡ്​ വാഹനങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം ചെയ്തിരിക്കണം…; ​ മു​ന്ന​റി​യി​പ്പുമായി പൊ​ലീ​സ്

Next Post

മന്ത്രിസ്ഥാനം: എൽജെഡിയുടെയും തോമസിന്റെയും ആവശ്യം നടക്കില്ല; ഉറപ്പിച്ച് ഗണേഷും കടന്നപ്പള്ളിയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രിസ്ഥാനം: എൽജെഡിയുടെയും തോമസിന്റെയും ആവശ്യം നടക്കില്ല; ഉറപ്പിച്ച് ഗണേഷും കടന്നപ്പള്ളിയും

മന്ത്രിസ്ഥാനം: എൽജെഡിയുടെയും തോമസിന്റെയും ആവശ്യം നടക്കില്ല; ഉറപ്പിച്ച് ഗണേഷും കടന്നപ്പള്ളിയും

നിപ്പ : കേന്ദ്രസംഘം പരിശോധന ആരംഭിച്ചു; മുഹമ്മദിന്റെ വീട്ടിലും കൃഷിത്തോട്ടത്തിലും എത്തി

നിപ: ഇതുവരെ 6 പോസിറ്റീവ് കേസുകൾ, 2 മരണം; 83 സാമ്പിളുകൾ നെഗറ്റീവ്, ഇന്ന് കൂടുതൽ ഫലം പുറത്തുവരും

നിപ; യുവാവും ഭാര്യയും ക്വാറന്‍റീന്‍ ലംഘിച്ചതായി പരാതി

നിപ; യുവാവും ഭാര്യയും ക്വാറന്‍റീന്‍ ലംഘിച്ചതായി പരാതി

നിപ ജാ​ഗ്രത തുടരുന്നു; കോഴിക്കോട് ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് പൊലീസ്

നിപ ജാ​ഗ്രത തുടരുന്നു; കോഴിക്കോട് ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് പൊലീസ്

പാർട്ടിയിൽ നിരന്തര അവഗണന; നിയമസഭയിലേക്ക് ജയിച്ചാലും സമുദായം ചൂണ്ടി മന്ത്രിയാക്കില്ല: കെ മുരളീധരൻ

പാർട്ടിയിൽ നിരന്തര അവഗണന; നിയമസഭയിലേക്ക് ജയിച്ചാലും സമുദായം ചൂണ്ടി മന്ത്രിയാക്കില്ല: കെ മുരളീധരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021