• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെള്ളം കുടിക്കാനായി കുപ്പി തുറന്നു; കുപ്പിയിലുണ്ടായിരുന്നത് മൂത്രം

by Web Desk 04 - News Kerala 24
September 16, 2023 : 12:41 pm
in Kerala, News
Reading Time: 1 min read
0
A A
0
വെള്ളം കുടിക്കാനായി കുപ്പി തുറന്നു; കുപ്പിയിലുണ്ടായിരുന്നത് മൂത്രം

ഭോപ്പാൽ∙ വെള്ളംകുടിക്കാനായി തുറന്ന കുപ്പിയിലുണ്ടായിരുന്നത് മൂത്രം. മധ്യപ്രദേശിലെ ഭോപ്പാലിലെ സർക്കാർ സ്കൂൾ ടീച്ചർക്കാണ് ദുരനുഭവം ഉണ്ടായത്. വെള്ളം കുടിക്കാനായി കുപ്പിയുടെ അടപ്പു തുറന്നപ്പോൾ മൂത്രം കലർത്തിയ വെള്ളമായിരുന്നു കുപ്പിയിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് അധ്യാപിക പൊലീസില്‍ പരാതി നൽകി.രാജസ്ഥാനുമായി അതിർഥി പങ്കിടുന്ന നീമുച്ച് ജില്ലയിലാണു സംഭവം. കുപ്പിതുറന്നപ്പോൾ മൂത്രത്തിന്റെ മണം ഉണ്ടായിരുന്നതായി അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു. വെള്ളം കുടിച്ചപ്പോൾ രുചിയിലും മാറ്റമുണ്ടായിരുന്നു. തുടർന്ന് തന്റെ സഹപ്രവർത്തകരോട് പരിശോധിക്കാൻ ആവശ്യപ്പെട്ടു. അവരും മൂത്രത്തിന്റെ മണമുണ്ടെന്നു പറഞ്ഞതായി അധ്യാപിക പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.സംഭവത്തിൽ ഡിഇഒയ്ക്ക് അധ്യാപിക പരാതി നൽകിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.കെ. ശര്‍മ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിപ ബാധിച്ചവർക്ക് 70 ശതമാനം വരെ മരണസാധ്യത; കോവിഡി​ന് മൂന്ന് ശതമാനം -പഠനം

Next Post

യുപിഐ ഇടപാടുകൾ ഇനി സൂപ്പർഫാസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുപിഐ ഇടപാടുകൾ ഇനി സൂപ്പർഫാസ്റ്റ്

യുപിഐ ഇടപാടുകൾ ഇനി സൂപ്പർഫാസ്റ്റ്

അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

കശ്മീരിൽ നാലാംദിവസവും ഭീകരർക്കായി തിരച്ചിൽ തുടരുന്നു

കശ്മീരിൽ നാലാംദിവസവും ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജവാനിൽ വിജയ്‌ക്കൊപ്പം രംഗം നൽകാമെന്ന് പറഞ്ഞു, എന്നെ ചതിച്ചു; വെളിപ്പെടുത്തി പ്രിയാമണി

ജവാനിൽ വിജയ്‌ക്കൊപ്പം രംഗം നൽകാമെന്ന് പറഞ്ഞു, എന്നെ ചതിച്ചു; വെളിപ്പെടുത്തി പ്രിയാമണി

യു.എസ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്നും പണം മോഷ്ടിച്ച് ജീവനക്കാർ

യു.എസ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്നും പണം മോഷ്ടിച്ച് ജീവനക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021