• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ലൈംഗിക ചേഷ്ടകള്‍ കാട്ടിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

by Web Desk 05 - News Kerala 24
September 16, 2023 : 5:29 pm
in Kerala, News
Reading Time: 1 min read
0
A A
0
തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ലൈംഗിക ചേഷ്ടകള്‍ കാട്ടിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ലൈംഗിക ചേഷ്ടകള്‍ കാട്ടിയ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആറുകാണി അണമുഖം തോട്ടിന്‍കര വീട്ടില്‍ സനു രാജന്‍ ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയതിനു ശേഷം മടങ്ങി വരവേയാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. വീരണകാവിന് സമീപം ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് പോകുന്നത് സനു രാജന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ അടുത്ത് എത്തിയശേഷം ഓട്ടോയില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകള്‍ കാട്ടി പിന്നാലെ പോവുകയായിരുന്നു.

ഭയന്നുപോയ പെണ്‍കുട്ടി ഓടി അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചു. അച്ഛന്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഓട്ടോ ഡ്രൈവര്‍ സ്ഥലത്ത് നിന്നും വാഹനവുമായി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വാഹനത്തെയും പ്രതിയെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വനിതാ ഗ്രൂപ്പുകളില്‍ നിന്ന് പണം തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍

Next Post

22 കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം നദിയിലെറിഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
22 കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം നദിയിലെറിഞ്ഞു

22 കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം നദിയിലെറിഞ്ഞു

നിപ ; കാലിക്കറ്റ് സര്‍വകലാശാല 23വരെയുള്ള പരീക്ഷകള്‍ മാറ്റി

നിപ ; കാലിക്കറ്റ് സര്‍വകലാശാല 23വരെയുള്ള പരീക്ഷകള്‍ മാറ്റി

കൊച്ചി വിമാനത്താവളത്തിൽ രണ്ടര കിലോയോളം സ്വർണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ രണ്ടര കിലോയോളം സ്വർണം പിടികൂടി

തിരുവനന്തപുരത്ത് രണ്ട് പേർക്ക് പനിയും ലക്ഷണങ്ങളും, നിപ പരിശോധനയ്ക്ക് സാമ്പിളുകൾ അയക്കും

തിരുവനന്തപുരത്ത് രണ്ട് പേർക്ക് പനിയും ലക്ഷണങ്ങളും, നിപ പരിശോധനയ്ക്ക് സാമ്പിളുകൾ അയക്കും

വെറുംവയറ്റിൽ ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് അപകടം

വെറുംവയറ്റിൽ ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് അപകടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021