• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു ; ലോകായുക്ത ഓർഡിനൻസിൽ ചെന്നിത്തല

by Web Desk 01 - News Kerala 24
January 26, 2022 : 1:45 pm
in Kerala, News
Reading Time: 1 min read
0
A A
0
സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു ; ലോകായുക്ത ഓർഡിനൻസിൽ ചെന്നിത്തല

തിരുവനന്തപുരം : ലോകായുക്ത  ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല. സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമ ഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്ന് ഉറപ്പാണ്. അതു ഭയന്നാണ് നിയമ സഭ കൂടുന്നതിന് പോലും കാത്തുനിൽക്കാതെ ഭേദഗതി ഓർഡിനൻസ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു. അപ്പീലില്ലാത്തതിനാൽ ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഭിന്നത.

ലോകായുക്ത ഭേദഗതിക്കെതിരെ പരസ്യ വിമർശനവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. തിരക്കിട്ട് ഓർഡിനൻസ് ആയി കൊണ്ടുവരുന്നതിന് പകരം ബില്ലായി നിയമസഭയിൽ കൊണ്ടുവരാമായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചനകളൊന്നും നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിടുക്കത്തിലുള്ള ഓർഡിനൻസിനെ പ്രതിപക്ഷത്തിനൊപ്പം സിപിഐയും വിമർശിച്ചതോടെ സിപിഎമ്മും സർക്കാറും കൂടുതൽ വെട്ടിലാവുകയാണ്. സർക്കാറിന്റെ തിടുക്കത്തിൽ എൽഡിഎഫിലെ രണ്ടാം കക്ഷി നേതാവും സംശയം പ്രകടിപ്പിച്ചതോടെ ഓർഡിനൻസ് വിവാദം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. നിയമസഭാ അടുത്ത മാസം ചേരാനിരിക്കെ എന്തിനാണ് തിടുക്കമെന്ന് ഇന്നലെ മുതൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യമാണ് ഇന്ന് കാനവും ഏറ്റെടുത്തതെന്നത് ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകനെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം ; പിന്നാലെ പിതാവ് ജീവനൊടുക്കി

Next Post

രാജ്യം അംഗീകരിച്ചു – എന്നിട്ടും കോൺഗ്രസിന് വേണ്ട ; ഗുലാമിനെ അഭിനന്ദിച്ച് കപിൽ സിബൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യം അംഗീകരിച്ചു – എന്നിട്ടും കോൺഗ്രസിന് വേണ്ട ; ഗുലാമിനെ അഭിനന്ദിച്ച് കപിൽ സിബൽ

രാജ്യം അംഗീകരിച്ചു - എന്നിട്ടും കോൺഗ്രസിന് വേണ്ട ; ഗുലാമിനെ അഭിനന്ദിച്ച് കപിൽ സിബൽ

കല്യാണദിവസം വീട്ടില്‍ കവര്‍ച്ച ; പിന്‍വാതില്‍ പൊളിച്ച് കവര്‍ന്നത് 19 പവന്‍ സ്വര്‍ണവും പണവും

കല്യാണദിവസം വീട്ടില്‍ കവര്‍ച്ച ; പിന്‍വാതില്‍ പൊളിച്ച് കവര്‍ന്നത് 19 പവന്‍ സ്വര്‍ണവും പണവും

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ; കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ; കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

ഛത്തീസ്ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം ;  രണ്ടു ദിവസം അവധി

ഛത്തീസ്ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം ; രണ്ടു ദിവസം അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021