• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഐ.ജി.എസ്.ടി അടച്ചില്ലെന്ന പരാതി: റിപ്പോര്‍ട്ട് വൈകുന്നു

by Web Desk 04 - News Kerala 24
September 17, 2023 : 7:25 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഐ.ജി.എസ്.ടി അടച്ചില്ലെന്ന പരാതി: റിപ്പോര്‍ട്ട് വൈകുന്നു

തിരുവനന്തപുരം: സി.എം.ആർ.എല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ സ്വീകരിച്ച തുകയില്‍ ഐ.ജി.എസ്.ടി അടച്ചില്ലെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ആരോപണമുയര്‍ന്ന്​ മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്​ കഴിഞ്ഞിട്ടില്ല. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് നീളുന്നതെന്നാണ്​ വിവരം.
അന്വേഷിച്ച്​ റിപ്പോര്‍ട്ട് നല്‍കാന്‍ ധന​ സെക്രട്ടറി അടക്കമുള്ളവരെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഉയര്‍ന്ന പരാതിയിലെ ഐ.ജി.എസ്.ടി അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജനങ്ങളെ അറിയിക്കുമെന്ന്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

എക്‌സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലില്‍നിന്നു ലഭിച്ച 1.72 കോടിയുടെ ഐ.ജി.എസ്.ടി അടച്ചില്ലെന്നാണ്​ മാത്യു കുഴല്‍നാടന്‍ എം.എൽ.എ ആരോപിച്ചത്​. ഒരുമാസം മുമ്പ്​ ഇദ്ദേഹം ഇതു സംബന്ധിച്ച പരാതിയും നല്‍കി. 45 ലക്ഷം രൂപയുടെ നികുതി അടച്ചിട്ടുണ്ടെന്നാണ് ചില രേഖകള്‍ വ്യക്തമാക്കുന്നത്. ബാക്കി തുകയുടെ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷണത്തില്‍ വ്യക്തമാക്കേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളി യുവതിയെ ബംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Next Post

വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

‘മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാർ’; കൊച്ചുമിടുക്കരെ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

'മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാർ'; കൊച്ചുമിടുക്കരെ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

ദുബായിലെത്തിയ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ വസ്തുക്കൾ വിമാനത്തിൽ നഷ്ടമായി, സ്റ്റേജ് ഷോയും മുടങ്ങി

ദുബായിലെത്തിയ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ വസ്തുക്കൾ വിമാനത്തിൽ നഷ്ടമായി, സ്റ്റേജ് ഷോയും മുടങ്ങി

തെരുവുനായ മൂക്കിൽ കടിച്ചു; പാലക്കാട് പേ വിഷബാധയെ തുടർന്ന് സ്ത്രീ മരിച്ചു

തെരുവുനായ മൂക്കിൽ കടിച്ചു; പാലക്കാട് പേ വിഷബാധയെ തുടർന്ന് സ്ത്രീ മരിച്ചു

പ്രതിപക്ഷ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും, പുനർവിചിന്തനം നടത്തണമെന്ന് മന്ത്രി രാജേഷ്

'സർക്കാർ നിപ അഴിച്ചുവിട്ടു' പ്രചാരണം; നിപയേക്കാൾ വിനാശകരമായ വെറുപ്പിന്റെ പ്രചാരകർ, കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021