• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാർത്താചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ശക്തമാക്കണം ; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

by Web Desk 04 - News Kerala 24
September 18, 2023 : 11:04 pm
in Kerala, News
Reading Time: 1 min read
0
A A
0
വാർത്താചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ശക്തമാക്കണം ; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വാർത്താചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. ഈ വിഷയത്തിൽ ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ആൻഡ്‌ ഡിജിറ്റൽ അസോസിയേഷനും (എൻബിഡിഎ) ന്യൂസ്‌ ബ്രോഡ്‌കാസ്റ്റേഴ്‌സ്‌ ഫെഡറേഷനും (എൻബിഎഫ്‌) തമ്മിലുള്ള കിടമത്സരത്തിൽ താൽപ്പര്യമില്ലെന്നും ചീഫ്‌ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. നിലവിലുള്ള സംവിധാനം ഒട്ടും ഫലപ്രദമല്ലെന്ന്‌ ബോംബെ ഹൈക്കോടതി നേരത്തെ ആഞ്ഞടിച്ചിരുന്നു. ഹൈക്കോടതി നിരീക്ഷണങ്ങൾക്ക്‌ എതിരെ എൻബിഡിഎ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച സുപ്രീംകോടതി ഇതിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണെന്നും നിരീക്ഷിച്ചു. ഈ വിഷയത്തിൽ മാർഗരേഖ തയ്യാറാക്കാൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ആൻഡ്‌ ഡിജിറ്റൽ സ്റ്റാന്റേഡ്‌ അതോറിറ്റി (എൻബിഡിഎസ്‌എ) ചെയർപേഴ്‌സൺ ഉൾപ്പടെയുള്ളവരുമായികൂടി ആലോചിക്കാനും നിർദേശിച്ചു.

തിങ്കളാഴ്‌ച കേസ്‌ പരിഗണിച്ച അവസരത്തിൽ എൻബിഡിഎയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ്‌ ദത്തർ മാർഗരേഖ തയ്യാറാക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാൽ, എൻബിഡിഎ രജിസ്റ്റർ ചെയ്‌തിട്ടുള്ള സ്ഥാപനമല്ലെന്നും ഐടി ചട്ടപ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ള എൻബിഎഫിനാണ്‌ മാർഗരേഖ തയ്യാറാക്കാനുള്ള അധികാരമെന്നും അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ്‌ജഠ്‌മലാനി വാദിച്ചു. ഈ സാഹചര്യത്തിലാണ്‌ ചാനൽ സംഘടനകളുടെ തമ്മിലടിയിൽ താൽപ്പര്യമില്ലെന്ന്‌ കോടതി പ്രതികരിച്ചത്‌. ദൃശ്യമാധ്യമ, ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്‌മയായ (എൻബിഡിഎ)കീഴിലുള്ള സ്വതന്ത്രസംവിധാനമാണ്‌ എൻബിഡിഎസ്‌എ. വിവിധ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളെക്കുറിച്ചുള്ള പരാതി പരിശോധിച്ച്‌ തീരുമാനം എടുക്കുന്നത്‌ ഈ സംവിധാനമാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശരീരഭാരം കുറയ്ക്കണോ? ദിവസവും ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്താം

Next Post

എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

സൗദി ദേശീയ ദിനാഘോഷത്തിന് പൊലിമയേറ്റാൻ വ്യോമ, നാവികാഭ്യാസ പ്രകടനം

സൗദി ദേശീയ ദിനാഘോഷത്തിന് പൊലിമയേറ്റാൻ വ്യോമ, നാവികാഭ്യാസ പ്രകടനം

150 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, യുവതിയോടുള്ള വൈരാഗ്യത്തിൽ സഹോദരങ്ങളുടെ ക്രൂരത; ഒടുവിൽ പൊലീസ് പൂട്ട്

150 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, യുവതിയോടുള്ള വൈരാഗ്യത്തിൽ സഹോദരങ്ങളുടെ ക്രൂരത; ഒടുവിൽ പൊലീസ് പൂട്ട്

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍; അതേ വേദിയില്‍ മറുപടിയും നല്‍കി

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍; അതേ വേദിയില്‍ മറുപടിയും നല്‍കി

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരു പ്രതി അറസ്റ്റില്‍

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരു പ്രതി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021