• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കര്‍ഷകന്റെ മരണം: നെൽകൃഷിയുടെ പണം ലഭിക്കാത്തതിനാലെന്നത് വ്യാജ പ്രചരണം

by Web Desk 04 - News Kerala 24
September 19, 2023 : 2:46 pm
in Kerala, News
Reading Time: 1 min read
0
A A
0
കര്‍ഷകന്റെ മരണം: നെൽകൃഷിയുടെ പണം ലഭിക്കാത്തതിനാലെന്നത് വ്യാജ പ്രചരണം

തിരുവനന്തപുരം > അമ്പലപ്പുഴയിൽ കർഷകൻ മരിച്ചത്‌ നെൽകൃഷിയുടെ പണം ലഭിക്കാത്തതിനാലെന്നത് വ്യാജ പ്രചരണം. അമ്പലപ്പുഴ വടക്ക് കൃഷി ഭവന്‍ പരിധിയിലെ നാലുപാടം പാടശേഖരത്തില്‍ രണ്ട് ഏക്കറില്‍ 2022-23 പുഞ്ച കൃഷിയാണ് കെ ആര്‍ രാജപ്പന്‍ ചെയ്‌തിരുന്നത്. 3261 കിലോഗ്രാം നെല്ലാണ് സപ്ലൈക്കോയ്ക്ക് നല്‍കിയത്. ഇതിന്റെ പേ ഓര്‍ഡര്‍ മെയ് 22 എന്നാണ് രേഖകളില്‍ കാണുന്നത്. മെയ് 17 മുതല്‍ പേ ഓര്‍ഡര്‍ ആയ കര്‍ഷകരില്‍ 50,000ല്‍ താഴെ തുകയുള്ളവര്‍ക്കെല്ലാം സപ്ലൈക്കോയില്‍ രജിസ്റ്റര്‍ ചെയ്‌ത ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണത്തിന് മുന്‍പ് തന്നെ തുക ലഭ്യമാക്കിയിട്ടുണ്ട്.

50,000ന് മുകളില്‍ തുകയുള്ളവര്‍ക്ക് ഹാന്റലിംഗ് ചാര്‍ജും സംസ്ഥാന വിഹിതവും ചേര്‍ത്ത് കിലോയ്ക്ക് 7.92 രൂപ വെച്ച് രജിസ്റ്റര്‍ ചെയ്‌ത അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയിട്ടുണ്ട്. രാജപ്പനും രജിസ്റ്റർ ചെയ്‌തിരുന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടില്‍ ഹാന്റിലിങ്ങ് ചാർജും സംസ്ഥാന വിഹിതവും ചേർത്ത് 28,678 രൂപ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 20.40 രൂപ (കിലോയ്ക്ക്) പിആര്‍എസ് ലോണായി കാനറ, എസ്ബിഐ ബാങ്കുകള്‍ വഴിയാണ് നല്‍കിയിട്ടുള്ളത്. രാജപ്പന്റെ പേര് എസ്ബിഐയുടെ ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഓഗസ്റ്റ് 24ന് ഇത് സംബന്ധിച്ച പട്ടിക സപ്ലൈകോ എസ്ബിഐക്ക് നല്‍കിയിട്ടുണ്ട്. കര്‍ഷകനെ പലതവണ എസ്ബിഐ ബാങ്കില്‍ നിന്നും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലായെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി പാഡി ഓഫീസര്‍ പറഞ്ഞു. മകന്‍ പ്രകാശന്‍ 1944 കിലോഗ്രാം നെല്ലാണ് സപ്ലൈക്കോയ്ക്ക് നല്‍കിയത്. ഇതില്‍ സംസ്ഥാന വിഹിതമെല്ലാം ഉള്‍പ്പടുത്തിയുള്ള 15,396 രൂപ അദ്ദേഹത്തിന്റെ രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയ അക്കൗണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 39,658 രൂപ ലോണ്‍ പ്രോസസ് ചെയ്‌തു കഴിഞ്ഞതായും ഇത് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായും പാഡി ഓഫീസര്‍ പറഞ്ഞു.കർഷകൻ രാജപ്പന്റെ മരണം നെല്ലിന്റെ തുക ലഭിക്കാത്തത് കൊണ്ടല്ലെന്നും ഇപ്രകാരം പ്രചരിക്കുന്ന വാർത്തകൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ ക്രൂരമർദനം’: ഏഴ് എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

Next Post

മേൽശാന്തിയുടെ പരിചയക്കുറവ് കാരണമായിട്ടുണ്ടാകാം, ആരെയും കുറ്റപ്പെടുത്താനില്ല: പ്രതികരിച്ച് തന്ത്രി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മേൽശാന്തിയുടെ പരിചയക്കുറവ് കാരണമായിട്ടുണ്ടാകാം, ആരെയും കുറ്റപ്പെടുത്താനില്ല: പ്രതികരിച്ച് തന്ത്രി

മേൽശാന്തിയുടെ പരിചയക്കുറവ് കാരണമായിട്ടുണ്ടാകാം, ആരെയും കുറ്റപ്പെടുത്താനില്ല: പ്രതികരിച്ച് തന്ത്രി

സാംപിൾ ശേഖരണത്തിൽ സുരക്ഷാവീഴ്ച; മൊബൈൽ ലാബിൽ പരിശോധനയില്ല

സാംപിൾ ശേഖരണത്തിൽ സുരക്ഷാവീഴ്ച; മൊബൈൽ ലാബിൽ പരിശോധനയില്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം

വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പഴയ ബിൽ നിലവിലുണ്ടെന്ന് പ്രതിപക്ഷം

വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പഴയ ബിൽ നിലവിലുണ്ടെന്ന് പ്രതിപക്ഷം

കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണം- വി.ഡി സതീശൻ

കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണം- വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021