• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിച്ചില്ലെങ്കിൽ ഈ രോ​ഗങ്ങൾക്കുള്ള സാധ്യത കൂടുതലെന്ന് ലോകാരോ​ഗ്യസംഘടന

by Web Desk 06 - News Kerala 24
September 20, 2023 : 2:20 pm
in Health, News, World
Reading Time: 1 min read
0
A A
0
ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഉയർന്ന രക്തസമ്മർദ്ദം അലട്ടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയസ്തംഭനത്തിനും വൃക്ക തകരാറും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമൊക്കെയാണ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. ഹൈപ്പർടെൻഷൻ ഉള്ള 5 പേരിൽ 4 പേർക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആ​ഗോളതലത്തിൽതന്നെ ലക്ഷണക്കണക്കിനുപേരുടെ മരണത്തിന് കാരണക്കാരനാകുന്ന നിശബ്ദകൊലയാളിയാണ് രക്തസമ്മർദ്ദം. രക്തസമ്മർദത്തിന്റെ ഏറ്റക്കുറച്ചിലുകളും പക്ഷാഘാതവും ഹൃദയാഘാതവും തമ്മിലുള്ള വൃക്കപരാജയവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയിലെ ആകെ മരണങ്ങളിൽ 10.8 ശതമാനവും ഹൈപ്പർടെൻഷൻ മൂലമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിൽ ഹൈപ്പർടെൻഷൻ ഉള്ളവരിൽ പകുതിയോളം പേർക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ല. വാർദ്ധക്യവും ജനിതകവും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർധിപ്പിക്കുമെങ്കിലും ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം, വ്യായാമമില്ലായ്മ, അമിതമായി മദ്യം കഴിക്കുന്നത് തുടങ്ങിയ മറ്റ് ഘടകങ്ങളും രക്താതിമർദ്ദത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

‘ ലളിതവും ചെലവുകുറഞ്ഞതുമായ മരുന്നുകൾ ഉപയോഗിച്ച് രക്താതിമർദ്ദം ഫലപ്രദമായി നിയന്ത്രിക്കാനാകും. എന്നിട്ടും ഹൈപ്പർടെൻഷനുള്ള അഞ്ചിൽ ഒരാൾക്ക് മാത്രമേ ഇത് നിയന്ത്രിക്കാനാകൂ…’ – ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ?

രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.

ലക്ഷണങ്ങൾ… 

  • ഒന്ന്… 
  • ഉയർന്ന രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോൾ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം.
  • രണ്ട്…
  • ഉയർന്ന രക്തസമ്മർദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം  തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോൾ കാലുവേദന, തണുത്ത കൈകാലുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഇതുമൂലം ഉണ്ടാകാം.
  • മൂന്ന്…
  • മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്.
  • നാല്…
  • കാഴ്ച മങ്ങലും ഉയർന്ന രക്തസമ്മർദ്ദത്തിൻറെ ലക്ഷണമായി കാണപ്പെടാറുണ്ട്.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

Next Post

എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടിവരും; സൂചന നല്‍കി ഇലോണ്‍ മസ്‌ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടിവരും; സൂചന നല്‍കി ഇലോണ്‍ മസ്‌ക്

എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടിവരും; സൂചന നല്‍കി ഇലോണ്‍ മസ്‌ക്

തിരുവോണം ബമ്പർ: 25 കോടിയുടെ ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്

തിരുവോണം ബമ്പർ: 25 കോടിയുടെ ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്

തിരുവോണം ബമ്പർ: 25 കോടിയുടെ ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്

ഓണം ബമ്പ‍ര്‍ ഒന്നാം സമ്മാനത്തിലും ട്വിസ്റ്റ്! കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

വിഷ്ണുപ്രിയ കൊലക്കേസ്: വിചാരണ നാളെ തുടങ്ങും

വിഷ്ണുപ്രിയ കൊലക്കേസ്: വിചാരണ നാളെ തുടങ്ങും

വനിത സംവരണത്തിൽ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി

വനിത സംവരണത്തിൽ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021