• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേന്ദ്രസർക്കാർ രഹസ്യമായി കൊണ്ടുവന്ന ബില്ലാണിത്; കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നത് പോലെ ബില്ല് പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു -വിമർശനവുമായി കനിമൊഴി

by Web Desk 04 - News Kerala 24
September 20, 2023 : 4:07 pm
in India, News
Reading Time: 1 min read
0
A A
0
കേന്ദ്രസർക്കാർ രഹസ്യമായി കൊണ്ടുവന്ന ബില്ലാണിത്; കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നത് പോലെ ബില്ല് പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു -വിമർശനവുമായി കനിമൊഴി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിത ബില്ലിന് പിന്നിലെ നിഗൂഢ താൽപര്യങ്ങൾ സംബന്ധിച്ച് വിമർശനവുമായി ഡി.എം.കെ എം.പി കനിമൊഴി. സ്ത്രീകളെ ആരാധിക്കുന്നതും സല്യൂട്ട് ചെയ്യുന്നതും അവസാനിപ്പിച്ച് അവരെ തുല്യരായി നടക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമ്മയെന്നോ സഹോദരിയെന്നോ ഭാര്യയെന്നോ വിളിക്കാൻ ആഗ്രഹിക്കാത്ത തങ്ങളെ തുല്യരായി കാണണമെന്നാണ് കനിമൊഴി ആവശ്യപ്പെട്ടത്. 27 മുടങ്ങിക്കിടക്കുന്ന ഒരു ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പ് ബി.ജെ.പി തൽപരകക്ഷികളോട് കൂടി​യാലോചന നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാണ് കനിമൊഴി പ്രസംഗം തുടങ്ങിയത്.

”കേന്ദ്രസർക്കാർ രഹസ്യമായാണ് ബില്ല് കൊണ്ടുവന്നതെന്നും അവർ ആരോപിച്ചു. പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. സർവകക്ഷി നേതാക്കളുടെ യോഗത്തിൽ വനിത ബില്ലിനെ കുറിച്ച് ഒരു പരാമർശവുമുണ്ടായില്ല. രാഷ്ട്രീയ നേതാക്കളെ ചർച്ചക്ക് വിളിച്ചിരുന്നോ എന്നും അറിയില്ല. പെട്ടെന്ന് ഞങ്ങളുടെ കമ്പ്യൂട്ടറുകളിൽ ഒരു ബില്ല് പൊങ്ങിവരികയായിരുന്നു. കുപ്പിയിൽനിന്ന് വന്ന ഭൂതത്തെ പോലെ…”-കനിമൊഴി പറഞ്ഞു.ഇങ്ങനെയാണോ ഒരു സർക്കാർ പ്രവർത്തിക്കേണ്ടത് എന്നും കനിമൊഴി ചോദിച്ചു. തെരഞ്ഞെടുപ്പിനായി ബി.ജെ.പി കൊണ്ടുവന്ന ഒരായുധം മാത്രമാണിതെന്നും കനിമൊഴി കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം” ബി.ജെ.പി മേധാവിയുടെ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ

Next Post

ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം

ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ

ഇതാ ഇതാ… ആ ഭാഗ്യശാലിയെ കണ്ടെത്തി! ഓണം ബമ്പർ തമിഴ്നാടിന്; 25 കോടി കോയമ്പത്തൂർ സ്വദേശിക്ക്, വിവരങ്ങൾ ഇങ്ങനെ

ഇതാ ഇതാ... ആ ഭാഗ്യശാലിയെ കണ്ടെത്തി! ഓണം ബമ്പർ തമിഴ്നാടിന്; 25 കോടി കോയമ്പത്തൂർ സ്വദേശിക്ക്, വിവരങ്ങൾ ഇങ്ങനെ

കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം; നീക്കം പൊളിച്ച് എൻ ഐ എ, നബീൽ എൻഐഎ കസ്റ്റഡിയിൽ

നയതന്ത്ര സ്വർണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ എൻഐഎ മുംബൈയിൽ അറസ്റ്റ് ചെയ്തു

സമ്പർക്ക പട്ടികയിൽ 75 പേർ, 16 ടീമുകൾ രൂപീകരിച്ചു; ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി

കഴിഞ്ഞ നാല് ദിവസമായി നിപ കേസുകൾ ഇല്ല; ചികിത്സയിലുള്ളവരുടെ നില തൃപ്തികരം: രോഗവ്യാപനം തടയാൻ സാധിച്ചു എന്ന് ആരോഗ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021