• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: 20 കോളേജില്‍ എസ്എഫ്‌ഐക്ക് എതിരില്ലാ വിജയം

by Web Desk 04 - News Kerala 24
September 21, 2023 : 10:08 pm
0
A A
0
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: 20 കോളേജില്‍ എസ്എഫ്‌ഐക്ക് എതിരില്ലാ വിജയം

കണ്ണൂർ> കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പത്രികസമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 20 കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ എതിരില്ല. 48 കോളേജുകളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നിരവധി കോളേജുകളിൽ ഭൂരിഭാഗം സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. 29നാണ്‌ തെരഞ്ഞെടുപ്പ്‌.

ചൊക്ലി ഗവ. കോളേജ്, മാത്തിൽ ഗുരുദേവ്, പയ്യന്നൂർ സ്വാമി ആനന്ദതീർഥ ക്യാമ്പസ്, നെസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കുറ്റൂർ സൺറൈസ്, കുറ്റൂർ ജേബീസ് ബിഎഡ് കോളേജ്, പാപ്പിനിശേരി ആംസ്റ്റെക്‌, കൂത്തുപറമ്പ്‌ എംഇഎസ്‌, പിലാത്തറ കോ–-ഓപ്പറേറ്റീവ് കോളേജ്, മയ്യിൽ ഐടിഎം, തളിപ്പറമ്പ്‌ ടാസ്‌ക്‌, കാസ്‌പ്‌, മോറാഴ സ്‌റ്റെംസ്‌, പിലാത്തറ ലാസ്യ, തലശേരി ടിഐഎഎസ്‌, തോട്ടട ഐഐഎച്ച്‌ടി എന്നിവിടങ്ങളിലും കൂത്തുപറമ്പ്‌, നെരുവമ്പ്രം, പിണറായി, ഇരിട്ടി ഐഎച്ച്‌ആർഡി കോളേജുകളിലുമാണ്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്‌.

ഇരിട്ടി എസ്‌എൻജി, സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാമ്പസ്, ശ്രീകണ്ഠപുരം എസ്‌ഇഎസ്‌ എന്നിവിടങ്ങളിൽ ഭൂരിഭാഗം സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്‌ കല്ലുത്താൻകടവ്‌ പാലവും 
പുത്തനാവും; ടെൻഡർ ക്ഷണിച്ചു

Next Post

വന്ദേഭാരത് എക്സ്പ്രസ് 24ന് പ്രധാനമന്ത്രി കാസര്‍കോഡ് ഫ്‌ളാഗ് ഓഫ് ചെയ്യും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വന്ദേഭാരത് എക്സ്പ്രസ് 24ന് പ്രധാനമന്ത്രി കാസര്‍കോഡ് ഫ്‌ളാഗ് ഓഫ് ചെയ്യും

വന്ദേഭാരത് എക്സ്പ്രസ് 24ന് പ്രധാനമന്ത്രി കാസര്‍കോഡ് ഫ്‌ളാഗ് ഓഫ് ചെയ്യും

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,576 പ്രവാസികളെ നാടുകടത്തി

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,576 പ്രവാസികളെ നാടുകടത്തി

‘വൃന്ദ കാരാട്ട് പിബിയിലെത്താൻ എത്ര സമയമെടുത്തു, എന്നിട്ടാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നത്’

'വൃന്ദ കാരാട്ട് പിബിയിലെത്താൻ എത്ര സമയമെടുത്തു, എന്നിട്ടാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നത്'

പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

ശബ്‍ദം ഉണ്ടാക്കി പെൺകുട്ടിയെ വിളിച്ചു, തിരിഞ്ഞപ്പോൾ ഉടുതുണി ഉയർത്തിക്കാട്ടി 46കാരൻ; രണ്ട് വർഷം തടവ് ശിക്ഷ

അമിത വേഗതയിൽ ബസ് ഓവർടേക്ക് ചെയ്യവെ അപകടം, അമ്മക്കൊപ്പം സ്കൂട്ടിയിൽ പോയ മകന് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ

അമിത വേഗതയിൽ ബസ് ഓവർടേക്ക് ചെയ്യവെ അപകടം, അമ്മക്കൊപ്പം സ്കൂട്ടിയിൽ പോയ മകന് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In