• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനധികൃത റെയിൽവേ നിയമനങ്ങൾക്കെതിരെ ട്രെയിന്‍ കത്തിച്ച് പ്രതിഷേധം

by Web Desk 04 - News Kerala 24
January 26, 2022 : 6:52 pm
0
A A
0
അനധികൃത റെയിൽവേ നിയമനങ്ങൾക്കെതിരെ ട്രെയിന്‍ കത്തിച്ച് പ്രതിഷേധം

പട്ന: ബിഹാറിലെ ഗയ സ്‌റ്റേഷനിൽ റെയിൽവേ നിയമന പരീക്ഷയെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികൾ ട്രെയിനുകൾ തകർക്കുകയും തീയിടുകയും ചെയ്തു. റെയിൽവേയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേടുകളാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വ്യാപകമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റെയിൽവേയുടെ എൻ.ടി.പി.സി , ലെവൽ വൺ പരീക്ഷകൾ താൽകാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

വിവിധ റെയിൽവേ നിയമന ബോർഡ് പരീക്ഷകളിൽ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും പരാതികൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇരുകൂട്ടരുടെയും അഭിപ്രായം കേട്ട ശേഷം കമ്മിറ്റി റെയിൽവേ മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
നേരത്തെ ബിഹാറിൽ പലയിടത്തും റെയിൽവേ പാളങ്ങളിൽ കുത്തിയിരുന്ന് സമരക്കാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി പൊതുസ്വത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും റിക്രൂട്ട്മെന്‍റിൽ നിന്ന് പുറത്താക്കുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫോണുകൾ കേസുമായി ബന്ധമുള്ളതല്ല , ഹാജരാക്കാനാവില്ല ; ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മറുപടി

Next Post

അസ്ഥി മരവിപ്പിക്കുന്ന തണുപ്പിലും റിപ്പബ്ലിക് ദിനം ആഘോഷിച്ച് കശ്മീരിലെ സുരക്ഷാസേന

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അസ്ഥി മരവിപ്പിക്കുന്ന തണുപ്പിലും റിപ്പബ്ലിക് ദിനം ആഘോഷിച്ച് കശ്മീരിലെ സുരക്ഷാസേന

അസ്ഥി മരവിപ്പിക്കുന്ന തണുപ്പിലും റിപ്പബ്ലിക് ദിനം ആഘോഷിച്ച് കശ്മീരിലെ സുരക്ഷാസേന

മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു ;  മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നു

മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു ; മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നു

കട്ടപ്പനയിൽ അഞ്ജാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു  ;  ഒരു മാസം കഴിഞ്ഞിട്ടും വാഹനം കണ്ടെത്താനാകാതെ പോലീസ്

കട്ടപ്പനയിൽ അഞ്ജാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു ; ഒരു മാസം കഴിഞ്ഞിട്ടും വാഹനം കണ്ടെത്താനാകാതെ പോലീസ്

ചുരുക്കപ്പട്ടികയില്‍ നാലു പേര്‍ ;  പുതിയ പരിശീലകനായി ചരടുവലി തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ചുരുക്കപ്പട്ടികയില്‍ നാലു പേര്‍ ; പുതിയ പരിശീലകനായി ചരടുവലി തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പോരാട്ടം തുടരും , വിധി യുക്തിസഹമല്ല , അപ്പീൽ നൽകും ;  ഉമ്മന്‍ചാണ്ടിക്ക് 10ലക്ഷം നഷ്ടപരിഹാരമെന്ന വിധിക്കെതിരെ വിഎസ്

പോരാട്ടം തുടരും , വിധി യുക്തിസഹമല്ല , അപ്പീൽ നൽകും ; ഉമ്മന്‍ചാണ്ടിക്ക് 10ലക്ഷം നഷ്ടപരിഹാരമെന്ന വിധിക്കെതിരെ വിഎസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In