• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: മന്ത്രി കൃഷ്‌ണൻകുട്ടി

by Web Desk 04 - News Kerala 24
September 24, 2023 : 7:29 pm
0
A A
0
ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: മന്ത്രി കൃഷ്‌ണൻകുട്ടി

കോട്ടയം> സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇറക്കുമതി കൽക്കരിയുടെ നിർബന്ധിത ഉപയോഗം, വൈദ്യുതി കമ്പോളവിലയുടെ വർധന എന്നിവ നിയന്ത്രണങ്ങൾക്കപ്പുറമാണ്‌. അതുകൊണ്ട്‌ ആഭ്യന്തര ഉൽപാദനം എങ്ങനെയും വർധിപ്പിക്കണം. ഈ സർക്കാർ വന്നശേഷം 545.5 മെഗാവാട്ട്‌ അധിക ഉൽപാദനശേഷി കൈവരിച്ചു. അറുപത്‌ മെഗാവാട്ട്‌ ശേഷിയുള്ള പള്ളിവാസൽ, 40 മെഗാവാട്ട്‌ ശേഷിയുള്ള തോട്ടിയാർ എന്നീ ജലവൈദ്യുതപദ്ധതികൾ ഈ വർഷം തന്നെ പൂർത്തീകരിക്കും. കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേവലം 140 ലക്ഷം യൂണിറ്റ്‌ ആഭ്യന്തര ഉൽപാദനം നടത്തിയാണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. സാമ്പത്തിക വെല്ലുവിളി നേരിടുമ്പോൾ പോലും ലോഡ്‌ ഷെഡിങ്ങോ പവർകട്ടോ ഏർപ്പെടുത്തിയിട്ടില്ല. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തീകരിക്കുന്നതോടൊപ്പം കേരളത്തിന്‌ ഏറെ അനുയോജ്യമായ പംപ്‌ഡ്‌ സ്‌റ്റോറേജ്‌ പദ്ധതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ശ്രമിക്കും. വൈദ്യുതി മേഖലയിൽ ആധുനികവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു. പ്രതിനിധി സമ്മേളന ഉദ്‌ഘാടനചടങ്ങിൽ പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ്‌കുമാർ അധ്യക്ഷനായി. സി ജഗദീശൻ ക്രെഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഓർഗനൈസിങ്‌ സെക്രട്ടറി ടി എ ഉഷ, ബി ബിനു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി ഹരികുമാർ ചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

Next Post

തെളിയുന്നത്‌ കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തെളിയുന്നത്‌ കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാൻ

തെളിയുന്നത്‌ കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാൻ

മൂന്നാം ചക്രവാതചുഴി, 24 മണിക്കൂറിൽ ശക്തിപ്രാപിക്കും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, ‘3 ദിവസം ശക്തമായ മഴ’

മൂന്നാം ചക്രവാതചുഴി, 24 മണിക്കൂറിൽ ശക്തിപ്രാപിക്കും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, '3 ദിവസം ശക്തമായ മഴ'

ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

ഒഡിഷയിലെ കെഐഐടി ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള

ഒഡിഷയിലെ കെഐഐടി ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള

‘അപ്പോഴൊന്നും ഉണരാത്ത വനിതാ കമ്മീഷൻ ഇപ്പോൾ ഞെട്ടിയുണർന്നു’; ഷാജിക്കെതിരായ കേസിൽ അബ്ദു റബ്ബ്

'അപ്പോഴൊന്നും ഉണരാത്ത വനിതാ കമ്മീഷൻ ഇപ്പോൾ ഞെട്ടിയുണർന്നു'; ഷാജിക്കെതിരായ കേസിൽ അബ്ദു റബ്ബ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In