• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒഡിഷയിലെ കെഐഐടി ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള

by Web Desk 04 - News Kerala 24
September 24, 2023 : 8:09 pm
in India, News
Reading Time: 1 min read
0
A A
0
ഒഡിഷയിലെ കെഐഐടി ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള

ഭുവനേശ്വർ> ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) വിദ്യാർഥിക്ക്‌ ഹോസ്റ്റൽ ഭക്ഷണത്തിൽനിന്ന്‌ ചത്ത തവളയെ കിട്ടി. ഇന്ത്യയിലെ എൻജിനിയറിങ്‌ കോളേജുകളിൽ 42–-ാം സ്ഥാനത്തുനിൽക്കുന്ന കെഐഐടിയിൽനിന്ന്‌ ബിരുദം നേടാൻ ഏകദേശം 17.5 ലക്ഷം രൂപയോളം ചെലവു വരുമ്പോഴാണ്‌ വൃത്തിഹീനമായ ഭക്ഷണം നൽകുന്നതെന്ന്‌ ഭക്ഷണത്തിൽനിന്ന്‌ തവളയെ കിട്ടിയ ആര്യാൻഷ്‌ എന്ന വിദ്യാർഥി സമൂഹമാധ്യമത്തിൽ കുറിച്ചു.

തുടർന്ന്‌ നിരവധി പേരാണ്‌ സ്ഥാപനത്തെ വിമർശിച്ചുകൊണ്ട്‌ രംഗത്തെത്തിയത്‌. സ്വകാര്യ കോളേജുകളിൽ ഫൈവ്‌സ്റ്റാർ ഭക്ഷണം വിദ്യാർഥികൾക്ക്‌ കൊടുക്കുമ്പോൾ മിക്ക സർക്കാർ സ്ഥാപനങ്ങളിലും മോശം ഭക്ഷണമാണ്‌ കുട്ടികൾക്ക്‌ കൊടുക്കുന്നതെന്ന വിമർശം ഉയർന്നു. സംഭവം വിവാദമായതോടെ മെസ്‌ നടത്തിപ്പുകാരന്റെ ഒരു ദിവസത്തെ വേതനം വെട്ടിക്കുറച്ചെന്നും ഇത്തരം സാഹചര്യം ഇനിയുണ്ടാകാതെ ശ്രദ്ധിക്കുമെന്നും കാണിച്ച്‌ കോളേജ്‌ അധികൃതർ കുറിപ്പിറക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

Next Post

‘അപ്പോഴൊന്നും ഉണരാത്ത വനിതാ കമ്മീഷൻ ഇപ്പോൾ ഞെട്ടിയുണർന്നു’; ഷാജിക്കെതിരായ കേസിൽ അബ്ദു റബ്ബ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അപ്പോഴൊന്നും ഉണരാത്ത വനിതാ കമ്മീഷൻ ഇപ്പോൾ ഞെട്ടിയുണർന്നു’; ഷാജിക്കെതിരായ കേസിൽ അബ്ദു റബ്ബ്

'അപ്പോഴൊന്നും ഉണരാത്ത വനിതാ കമ്മീഷൻ ഇപ്പോൾ ഞെട്ടിയുണർന്നു'; ഷാജിക്കെതിരായ കേസിൽ അബ്ദു റബ്ബ്

ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി

സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ട, സർക്കാർ ഉറപ്പ് നൽകുന്നു: മുഖ്യമന്ത്രി

രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനം: ദേശീയ തലത്തിൽ കേരളത്തിന് രണ്ട്‌ പുരസ്‌കാരങ്ങൾ

രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനം: ദേശീയ തലത്തിൽ കേരളത്തിന് രണ്ട്‌ പുരസ്‌കാരങ്ങൾ

“ഞാൻ ജീവിച്ചിരിപ്പുണ്ടേ…’; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

"ഞാൻ ജീവിച്ചിരിപ്പുണ്ടേ...'; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

“ഞാൻ ജീവിച്ചിരിപ്പുണ്ടേ…’; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

"ഞാൻ ജീവിച്ചിരിപ്പുണ്ടേ...'; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021