• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ആനുകൂല്യങ്ങൾ ഉടൻ നൽകും: മന്ത്രി ആന്റണി രാജു

by Web Desk 04 - News Kerala 24
September 24, 2023 : 9:34 pm
in Kerala, News
0
A A
0
കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ആനുകൂല്യങ്ങൾ ഉടൻ നൽകും: മന്ത്രി ആന്റണി രാജു

കൊല്ലം> കെഎസ്‌ആർടിസിയിൽ ജീവനക്കാർക്ക്‌ ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാലുടൻ അവശേഷിക്കുന്ന എംപാനലുകാരെകൂടി തിരിച്ചെടുക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കൊല്ലത്ത്‌ കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മൂവായിരം എംപാനലുകാരെ തിരിച്ചെടുത്തിട്ടുണ്ട്‌. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും രണ്ടുസെറ്റ്‌ യൂണിഫോം വിതരണംചെയ്യാൻ നടപടിയായി. മൂന്നരക്കോടിയുടെ അധികബാധ്യത ഇതിനായി ഏറ്റെടുക്കും. ആശ്രിതനിയമനം വേഗത്തിലാക്കും. വിജിലൻസ്‌ കേസുകൾ കുറച്ചുകൊണ്ടുവരും. അംഗീകൃത യൂണിയനുകളുമായി ആലോചിച്ച്‌ തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചുമാത്രമേ മരവിപ്പിച്ച സ്ഥലമാറ്റ ഉത്തരവ്‌ നടപ്പാക്കൂ.
മാനേജ്‌മെന്റ്‌ പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവ്‌ സർക്കാർ മരവിപ്പിച്ചത്‌ സിഐടിയു യൂണിയന്റെ ആവശ്യപ്രകാരമാണ്‌. ഷിഫ്‌റ്റ്‌ സമ്പ്രദായം ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച്‌ നടപ്പാക്കും. ഷിഫ്‌റ്റ്‌ സമ്പ്രദായം സ്ഥാപനത്തെ സംരക്ഷിക്കാനാണ്‌. ഒരു ശരീരത്തിലെ ഇരുകണ്ണുകളെപൊലെ സ്വിഫ്‌റ്റ്‌ ബസുകളെ കാണണം. സിംഗിൾഡ്യൂട്ടി സംവിധാനവും അംഗീകൃത യൂണിയനുകൾ നിർദേശിക്കുംവിധം മാത്രമേ നടപ്പാക്കൂ.

ഭാവിയിൽ ഓർഡിനറി ബസുകളെ ഗ്രാമവണ്ടികളായി വിഭാവനംചെയ്യും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുമായി കൈകോർക്കും. വികേന്ദ്രീകരണത്തിനും ജീവനക്കാരുടെ പ്രശനങ്ങൾക്ക്‌ പരിഹാരം കാണാനും മേഖലാഓഫീസുകൾ സ്ഥാപിക്കുന്നത്‌ പരിഗണനയിലാണ്‌.53 ഹരിത ഇന്ധന ബസുകൾകൂടി സർവീസ്‌ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ എസ്‌ ജയമോഹൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ, അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“ഞാൻ ജീവിച്ചിരിപ്പുണ്ടേ…’; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

Next Post

വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; റോഡിൽ യുവാവിന്റെ മൃതദേഹം, അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; റോഡിൽ യുവാവിന്റെ മൃതദേഹം, അന്വേഷണം

വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; റോഡിൽ യുവാവിന്റെ മൃതദേഹം, അന്വേഷണം

വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, വീണ്ടും അറസ്റ്റ്

വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, വീണ്ടും അറസ്റ്റ്

അമ്മയിൽ നിന്ന് യുവതി ആ ‘സത്യം അറിഞ്ഞു’, കൊടുവള്ളിയിൽ യുവാക്കളെ പൊക്കിയ പൊലീസ് ഞെട്ടി! മോഷണ കേസിൽ ട്വിസ്റ്റ്

അമ്മയിൽ നിന്ന് യുവതി ആ 'സത്യം അറിഞ്ഞു', കൊടുവള്ളിയിൽ യുവാക്കളെ പൊക്കിയ പൊലീസ് ഞെട്ടി! മോഷണ കേസിൽ ട്വിസ്റ്റ്

ഗുണ്ടാ കുടിപ്പക; നിലത്തു വീണിട്ടും യുവാക്കളെ വീണ്ടും വെട്ടി, ഒരാൾ അറസ്റ്റിൽ

ഗുണ്ടാ കുടിപ്പക; നിലത്തു വീണിട്ടും യുവാക്കളെ വീണ്ടും വെട്ടി, ഒരാൾ അറസ്റ്റിൽ

‘ആള് മാറി’ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍; എന്താണ് സംഭവിച്ചതെന്നും വിശദീകരണം

'ആള് മാറി' പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍; എന്താണ് സംഭവിച്ചതെന്നും വിശദീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021