• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓപ്പറേഷൻ ഡി ഹണ്ട്‌: 244 പേർ പിടിയിൽ

by Web Desk 04 - News Kerala 24
September 24, 2023 : 10:28 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓപ്പറേഷൻ ഡി ഹണ്ട്‌: 244 പേർ പിടിയിൽ

തിരുവനന്തപുരം> നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പന തടയാൻ സംസ്ഥാന വ്യാപകമായി പൊലീസ്‌ നടത്തിയ പരിശോധനയിൽ 244 പേർ പിടിയിൽ. 246 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിലായിരുന്നു പരിശോധന. എംഡിഎംഎ, കഞ്ചാവ്‌, ഹാഷിഷ്‌ ഓയിൽ, ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്‌.സ്ഥിരം വിൽപ്പനക്കാരുടെ ഡാറ്റാ ബാങ്ക്‌ പൊലീസ്‌ തയ്യാറാക്കിയിരുന്നു. മയക്കുമരുന്ന്‌ കേസുകളിൽ ശിക്ഷയനുഭവിച്ചവരുമായി ബന്ധമുള്ളവരെയും ഒരു മാസത്തോളം നിരീക്ഷിച്ചശേഷമാണ്‌ പരിശോധന നടത്തിയത്‌. 1373 പേരെ പരിശോധനയ്ക്ക്‌ വിധേയരാക്കി. പൊലീസ്‌ മേധാവി ഡോ. ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ നിർദേശപ്രകാരം ക്രമസമാധാനപാലന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച്‌ തലത്തിലെ എൻഡിപിഎസ്‌ കോ ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ്‌ മേധാവിമാരും സംയുക്തമായാണ്‌ ഓപ്പറേഷൻ ഡി ഹണ്ട്‌ എന്ന പേരിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന സംഘടിപ്പിച്ചത്‌.

മയക്കുമരുന്ന്‌ വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ആന്റി നർക്കോട്ടിക്‌ കൺട്രോൾ റൂമിലെ 9497927797 എന്ന നമ്പറിൽ 24 മണിക്കൂറും അറിയിക്കാം. മയക്കുമരുന്ന്‌ ഇടപാട്‌ നടത്തുന്നവരുടെ വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക്‌ വിപുലപ്പെടുത്തി ഓപ്പറേഷൻ ഡി ഹണ്ട്‌ തുടർന്നും നടത്തുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ഡോ. ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌ പറഞ്ഞു.

22 പേർ അറസ്റ്റിൽ

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ 22 പേർ അറസ്റ്റിൽ. തിരുവനന്തപുരം സിറ്റിയിൽ 14 പേരും റൂറലിൽ എട്ടുപേരുമാണ്‌ അറസ്റ്റിലായത്‌. സിറ്റിയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്‌തു. റൂറലിൽ 22.86 ഗ്രാം എംഡിഎംഎയും 4.08 ഗ്രാം ഹാഷിഷ് ഓയിലും 43.20 ഗ്രാം കഞ്ചാവും പിടികൂടി. ആറ്‌ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. എംഡിഎംഎയുമായി വർക്കല ശ്രീനിവാസപുരം സ്വദേശികളായ വിഷ്ണു, ഷംനാദ്, ഷിബിൻ എന്നിവരെ കല്ലമ്പലം പൊലീസും അഴൂർ സ്വദേശി സുമേഷിനെ ചിറയിൻകീഴ് പൊലീസും 116 ഗ്രാം കഞ്ചാവുമായി അസം സ്വദേശിയായ അതിഥി തൊഴിലാളി നരേന്ദ്ര സന്ദാലിനെ മംഗലപുരം പൊലീസും 10.02 ഗ്രാം കഞ്ചാവുമായി കൂനൻവേങ്ങ സ്വദേശി ഷെഹ്നാസിനെ വെഞ്ഞാറമൂട് പൊലീസും 2.32 ഗ്രാം കഞ്ചാവുമായി മംഗലത്തുകോണം സ്വദേശി ബിനോരാജിനെ ബാലരാമപുരം പൊലീസും വെട്ടിയറ സ്വദേശി പ്രവീണിനെ പള്ളിക്കൽ പൊലീസുമാണ് അറസ്റ്റുചെയ്‌തത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.ആർ.ഒ പ്രൊജക്ട് സൈറ്റുകളിലെ തൊഴിലാളികളുടെ മരണം: ചെലവ് സർക്കാർ വഹിക്കും -രാജ്‌നാഥ് സിങ്

Next Post

ക്യാൻസർ സെന്ററിൽ ആധുനിക ലാബ് ഒരുങ്ങുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്യാൻസർ സെന്ററിൽ ആധുനിക ലാബ് ഒരുങ്ങുന്നു

ക്യാൻസർ സെന്ററിൽ ആധുനിക ലാബ് ഒരുങ്ങുന്നു

നിപ ഭീതി അകലുന്നു; സ്കളുകൾ ഇന്ന് തുറക്കും; വിദ്യാർഥികളും അധ്യാപകരും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

നിപ ഭീതി അകലുന്നു; സ്കളുകൾ ഇന്ന് തുറക്കും; വിദ്യാർഥികളും അധ്യാപകരും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

‘നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെ’; കെജി ജോര്‍ജിനെ അനുസ്മരിച്ച് മമ്മൂട്ടി

'നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെ'; കെജി ജോര്‍ജിനെ അനുസ്മരിച്ച് മമ്മൂട്ടി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു;  പ്രതി പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

‘ഇരട്ടച്ചങ്കന്റെ വനിത കമീഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ്’; കെ.എം ഷാജിക്കെതിരെ കേസെടുത്തതിൽ പരിഹാസവുമായി അബ്ദുറബ്ബ്

‘ഇരട്ടച്ചങ്കന്റെ വനിത കമീഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ്’; കെ.എം ഷാജിക്കെതിരെ കേസെടുത്തതിൽ പരിഹാസവുമായി അബ്ദുറബ്ബ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021