• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഇഞ്ചി ചായ ഇഷ്ടമല്ലേ? എന്നാലീ ഗുണം കിട്ടാൻ പകരം കഴിക്കാവുന്നത്…

by Web Desk 04 - News Kerala 24
September 26, 2023 : 10:32 pm
in Health, News
Reading Time: 1 min read
0
A A
0
ഇഞ്ചി ചായ ഇഷ്ടമല്ലേ? എന്നാലീ ഗുണം കിട്ടാൻ പകരം കഴിക്കാവുന്നത്…

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. വിവിധ അണുബാധകളെ ചെറുക്കുന്നതിനും നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമെല്ലാം ഇഞ്ചി ഏറെ സഹായകമാണ്. ജലദോഷം, ചുമ, പല തരത്തിലുള്ള ദഹനപ്രശ്നങ്ങള്‍ എന്നിവയെ എല്ലാം ചെറുക്കുന്നതിനും ഇവയില്‍ നിന്ന് പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതിനുമെല്ലാം ഇഞ്ചി സഹായിക്കുന്നു. ഇതിനായി മിക്കവരും ആശ്രയിക്കുന്നത് ഇഞ്ചി ചായയെ ആണ്. ഇഞ്ചിച്ചായയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ ചിലരെങ്കിലും ഇഞ്ചിയിട്ട ചായ കഴിക്കാനിഷ്ടപ്പെടാത്തവരുണ്ട്. അതേസമയം ജലദോഷം- ദഹനപ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഇ‍ഞ്ചി കഴിക്കണമെന്നുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇഞ്ചി ചായയ്ക്ക് പകരം കഴിക്കാവുന്നൊരു ആരോഗ്യകരമായ പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നൊരു ഇഞ്ചി ടോണിക് ആണിത്. എങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് മനസിലാക്കാം.

ആദ്യം ഒരു ബൗളില്‍ രണ്ട് കപ്പ് വെള്ളമെടുക്കണം. ഇനിയിത് നല്ലതുപോലെ ഒന്ന് തിളപ്പിക്കുക. ശേഷം ഒരിഞ്ച് വലിപ്പത്തില്‍ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി, ഗ്രേറ്റ് ചെയ്ത് വച്ച ഇഞ്ചി ഇതിലിടണം. ഇനി വീണ്ടും ഇഞ്ചി ചേര്‍ത്ത വെള്ളം തിളപ്പിക്കണം. മൂന്നാല് മിനുറ്റ് നേരത്തേക്ക് തിളപ്പിക്കുമ്പോഴേക്കും രണ്ട് കപ്പ് വെള്ളമെന്നത് വറ്റി ഒരു കപ്പ് എന്ന നിലയിലേക്ക് എത്തിയിട്ടുണ്ടാകും. ഇത് അടുപ്പിവ്‍ നിന്ന് വാങ്ങി അര മുറി ചെറുനാരങ്ങ ഇതിലേക്ക് പിഴിഞ്ഞൊഴിക്കണം. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം തേനും കൂടി ചേര്‍ക്കാം. ഇത് ചൂടോടെ കഴിക്കേണ്ടതില്ല. ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്.
ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥയിലും അസിഡിറ്റിയും ദഹനക്കുറവുമുള്ള അവസ്ഥയിലുമെല്ലാം ഭക്ഷണത്തിന് മുമ്പായി അല്‍പം ഇഞ്ചി ടോണിക് കഴിക്കാവുന്നതാണ്. എല്ലാവിധത്തിലുള്ള ദഹനപ്രശ്നങ്ങളെയും പരിഹരിക്കാൻ ഈ ടോണിക് സഹായകമാണ്. എന്നാല്‍ വയറിന് കാര്യമായ രോഗങ്ങളുള്ളവരാണെങ്കില്‍ അതിന്‍റെ ഭാഗമായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കാണുന്നത് തന്നെയാണ് ഉചിതം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഡിയുടേത് രാഷ്‌ട്രീയ വേട്ടയാടൽ; സഹകരണ മേഖലയെ വേട്ടയാടാൻ അനുവദിക്കില്ല: എം വി ​ഗോവിന്ദൻ

Next Post

അരവിന്ദാക്ഷൻ വടക്കാഞ്ചേരിയിലെ ജനകീയ നേതാവ്, മൊയ്തീന്റെ വിശ്വസ്തൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരവിന്ദാക്ഷൻ വടക്കാഞ്ചേരിയിലെ ജനകീയ നേതാവ്, മൊയ്തീന്റെ വിശ്വസ്തൻ

അരവിന്ദാക്ഷൻ വടക്കാഞ്ചേരിയിലെ ജനകീയ നേതാവ്, മൊയ്തീന്റെ വിശ്വസ്തൻ

നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ്‌ നൽകിയ വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ്‌ നൽകിയ വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021