• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവാക്കളെ കുഴിച്ചുമൂടിയ സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

by Web Desk 04 - News Kerala 24
September 28, 2023 : 9:47 pm
0
A A
0
യുവാക്കളെ കുഴിച്ചുമൂടിയ സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

പാലക്കാട്‌> കൊടുമ്പ്‌ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ്‌ പാൽനീരി നഗറിൽ യുവാക്കളെ കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അമ്പലപ്പറമ്പ് വീട്ടിൽ ആനന്ദ്കുമാറി(53)നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. അടുത്ത ദിവസംതന്നെ അപേക്ഷ നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു.

കൊട്ടേക്കാട് തെക്കേക്കുന്നം ഷിജിത് (22), പുതുശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരാണ് പാടത്ത് സ്ഥാപിച്ച വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. തുടർന്ന്‌ ഇവരെ വയറുകീറി കുഴിച്ചുമൂടിയതിൽ ആനന്ദകുമാറിന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ ലഭിച്ച ശേഷമുള്ള ചോദ്യം ചെയ്യലിലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. എന്നാൽ തനിച്ചാണ് എല്ലാം ചെയ്തതെന്നാണ് ആനന്ദകുമാറിന്റെ മൊഴി.യുവാക്കളുടെ വസ്ത്രങ്ങളും ചെരുപ്പും മൊബൈൽ ഫോണും പാടത്ത് വൈദ്യുതി എത്തിക്കാൻ ഉപയോഗിച്ച ഇരുമ്പ് കെട്ടുകമ്പികളും കരിങ്കരപ്പുള്ളി കനാലിൽനിന്നും കണ്ടെടുത്തിരുന്നു. വയറുകീറാൻ ഉപയോഗിച്ച കത്തി വീട്ടിലെ ഫ്രിഡ്ജിൽനിന്ന്‌ കണ്ടെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അലഞ്ഞുതിരിഞ്ഞ് തെരുവുനായ്ക്കള്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; മൂന്നു പേര്‍ക്ക് കടിയേറ്റു

Next Post

കാര്‍ വില്‍ക്കാന്‍ പരസ്യം ചെയ്തു; വാങ്ങാനെത്തിയവർ ഓടിച്ചുനോക്കാൻ കൊണ്ടുപോയി, തട്ടിപ്പ് പുറത്തറിഞ്ഞത് പിന്നീട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാര്‍ വില്‍ക്കാന്‍ പരസ്യം ചെയ്തു; വാങ്ങാനെത്തിയവർ ഓടിച്ചുനോക്കാൻ കൊണ്ടുപോയി, തട്ടിപ്പ് പുറത്തറിഞ്ഞത് പിന്നീട്

കാര്‍ വില്‍ക്കാന്‍ പരസ്യം ചെയ്തു; വാങ്ങാനെത്തിയവർ ഓടിച്ചുനോക്കാൻ കൊണ്ടുപോയി, തട്ടിപ്പ് പുറത്തറിഞ്ഞത് പിന്നീട്

കരുവന്നൂർ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം: സിപിഎം നേതാക്കൾ രംഗത്തിറങ്ങും

കരുവന്നൂർ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം: സിപിഎം നേതാക്കൾ രംഗത്തിറങ്ങും

രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയം; 8 വയസുകാരനെ കൊന്ന് കുഴിച്ചിട്ട അമ്മയും അമ്മാവനും അറസ്റ്റിൽ

വിസ കച്ചവടം നടത്തിയ രണ്ടുപേര്‍ ഖത്തറില്‍ പിടിയില്‍

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നു, ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്; പ്രത്യേക നിര്‍ദേശവുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നു, ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്; പ്രത്യേക നിര്‍ദേശവുമായി കെഎസ്ഇബി

കർണാടകയിൽ ഇന്ന് ബന്ദ്, ബെം​ഗളൂരുവിൽ അനുവദിക്കില്ലെന്ന് മന്ത്രി

കർണാടകയിൽ ഇന്ന് ബന്ദ്, ബെം​ഗളൂരുവിൽ അനുവദിക്കില്ലെന്ന് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In