• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കല്ലിനു പകരം പിത്താശയം നീക്കംചെയ്തു; ഡോക്ടർ രോഗിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

by Web Desk 04 - News Kerala 24
September 29, 2023 : 3:45 pm
in Kerala, News
Reading Time: 1 min read
0
A A
0
കല്ലിനു പകരം പിത്താശയം നീക്കംചെയ്തു; ഡോക്ടർ രോഗിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ന്യൂഡൽഹി: തെറ്റായ രോഗനിർണയത്തിലൂടെ രോഗിയുടെ സമ്മതമില്ലാതെ, പിത്താശയം നീക്കം ചെയ്ത സംഭവത്തിൽ ഡോക്ടർ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പിത്താശയത്തിലെ കല്ല് ലാപ്രോസ്കോപിക് സർജറിയിലൂടെ നീക്കം ചെയ്യുന്നതിന് പകരം പിത്താശയം തന്നെ നീക്കുകയായിരുന്നു. രോഗിയുടെ സമ്മതവും ഡോക്ടർ ചോദിച്ചില്ല. ഡൽഹിയിലെ ബട്ടിൻഡ നഴ്സിങ് ഹോമിലാണ് സംഭവം.മെഡിക്കൽ എത്തിക്സിനു നിരക്കാത്ത കാര്യമാണ് ഡോക്ടർ ചെയ്തതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിരവധി തവണ സ്കാനിങ്ങും മറ്റ് പരിശോധനകളും നടത്തിയാണ് രോഗിയുടെ വയറുവേദനക്ക് കാരണം പിത്താശയത്തിലെ കല്ല് ആണെന്ന് ഡോക്ടർ കണ്ടെത്തിയത്. എന്നാൽ ശസ്ത്രക്രിയക്കു ശേഷവും രോഗിയുടെ വയറുവേദന മാറിയില്ല. തുടർന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ, പരിശോധനകൾ നടത്തുകയും അപ്പൻഡിക്സ് ആണ് വയറുവേദനത്ത് കാരണമെന്ന് കണ്ടെത്തുകയുമായിരുന്നു.

ആർ. ഗഗൻ ഗ്യാസ്‌ട്രോ കെയർ ഹോസ്പിറ്റലിലെ ഡോ. ഗഗൻദീപ് ഗോയൽ, ബട്ടിൻഡ നഴ്‌സിങ് ഹോമിലെ ഡോ. സഞ്ജയ് ഗാർഗ് എന്നിവർക്കെതിരെയാണ് ആരതി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.രോഗനിർണയത്തിനുള്ള അനിവാര്യമായ പരിശോധനകൾ ഡോക്ടർ നടത്തിയി​ട്ടില്ലെന്നാണ് ഫോറം കണ്ടെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഡോ. ഗോയൽ നിരപരാധിയാണെന്നും ഫോറം വിധിച്ചു. ഡോ. ഗാർഗ് രോഗിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ ആരതി പഞ്ചാബ് ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ രണ്ടു ഡോക്ടർമാരും നിരപരാധികളാണെന്നായിരുന്നു വിധി. ശസ്ത്രക്രിയക്കു ശേഷം നിരവധി പ്രശ്നങ്ങൾ രോഗികൾക്ക് ഉണ്ടാകാറുണ്ടെന്നും ഇതിനൊന്നും ഡോക്ടർമാരെ പഴിചാരേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ആരതി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

ഡോക്ടർ രോഗമെന്താണെന്ന് കണ്ടെത്തുക പോലും ചെയ്യാതെയാണ് തന്റെ അനുവാദമില്ലാതെ പിത്താശയം നീക്കം ചെയ്തതെന്നാണ് പരാതിയിൽ ആരതി ചൂണ്ടിക്കാട്ടിയത്. ​മെഡിക്കൽ അനാസ്ഥ മൂലം തനിക്ക് രണ്ടരലക്ഷം രൂപ ചെലവായതായും പിത്താശയത്തിലെ കല്ല് നീക്കുന്നതിന് പകരം ഡോക്ടർ ഗാർഗ് പിത്താശയം തന്നെ നീക്കംചെയ്തതായും ആരതി വ്യക്തമാക്കി. പരാതി ശരിവെച്ച കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീരപ്പൻ ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി മദ്രാസ് ഹൈകോടതി

Next Post

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കഥകളി ആചാര്യൻ കോട്ടക്കൽ ഗോപി നായർ അന്തരിച്ചു

കഥകളി ആചാര്യൻ കോട്ടക്കൽ ഗോപി നായർ അന്തരിച്ചു

പാകിസ്താനിൽ നബിദിനാഘോഷത്തിനിടെ ചാവേർ സ്ഫോടനം: 50 മരണം; നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ നബിദിനാഘോഷത്തിനിടെ ചാവേർ സ്ഫോടനം: 50 മരണം; നിരവധി പേർക്ക് പരിക്ക്

ഗോശാലകളില്‍ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്‍കുന്നുവെന്ന പരാമര്‍ശം; മനേക ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇസ്‌കോണ്‍

ഗോശാലകളില്‍ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്‍കുന്നുവെന്ന പരാമര്‍ശം; മനേക ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇസ്‌കോണ്‍

ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണ്; പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എയുടെ അറസ്റ്റിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണ്; പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എയുടെ അറസ്റ്റിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021