• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചു; ഉത്തർപ്രദേശിൽ ദലിത് ബാലനെ തലക്കടിച്ച് കൊന്നു

by Web Desk 04 - News Kerala 24
October 1, 2023 : 3:24 pm
0
A A
0
തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചു; ഉത്തർപ്രദേശിൽ ദലിത് ബാലനെ തലക്കടിച്ച് കൊന്നു

ലഖ്നോ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചതിന് ദലിത് ബാലനെ തലക്കടിച്ച് കൊന്നു. പ്രതിയായ ഇസ്മയിൽ ഖാനെ(23) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, പട്ടികജാതി-പട്ടികവർഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ എന്നിവപ്രകാരമാണ് അറസ്റ്റ്.സെപ്റ്റബർ 25ന് സ്കൂളിൽ പോയ കുട്ടി തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ കരിമ്പ് തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇസ്മയിൽ കുട്ടിയുടെ വീട്ടിലെത്തി സഹോദരിയോട് കുട്ടി കരിമ്പ് മോഷ്ടിക്കുന്നുവെന്ന് പരാതിപ്പെടുകയും ഇനി ആവർത്തിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാർ ഇത് കാര്യമായി എടുത്തിരുന്നില്ല. ചൊവ്വാഴ്ച തന്റെ പറമ്പിൽ നിന്ന് കരിമ്പ് മോഷ്ടിച്ച കുട്ടിയുടെ തലയിൽ ഇസ്മയിൽ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചു. ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇസ്മയിൽ ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടർന്ന് ഇയാൾ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുകയുമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

Next Post

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ ‘സങ്കി പ്രിൻസ്’ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ ‘സങ്കി പ്രിൻസ്’ അറസ്റ്റിൽ

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ 'സങ്കി പ്രിൻസ്' അറസ്റ്റിൽ

ആനക്കൊമ്പ് കടത്തിയ യുവതിയും സി.ആർ.പി.എഫ് എസ്.ഐയും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ആനക്കൊമ്പ് കടത്തിയ യുവതിയും സി.ആർ.പി.എഫ് എസ്.ഐയും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

എൻ.ഡി.എക്കൊപ്പം പോകാനില്ല; ദേശീയ നേതൃത്വത്തെ നിലപാടറിയിച്ച് ജെ.ഡി.എസ്

എൻ.ഡി.എക്കൊപ്പം പോകാനില്ല; ദേശീയ നേതൃത്വത്തെ നിലപാടറിയിച്ച് ജെ.ഡി.എസ്

100 രൂപയുടെ ചുറ്റിക, 1300 രൂപയുടെ ഡിസ്‌ക് കട്ടർ; 25 കോടിയുടെ കൊള്ള

100 രൂപയുടെ ചുറ്റിക, 1300 രൂപയുടെ ഡിസ്‌ക് കട്ടർ; 25 കോടിയുടെ കൊള്ള

തുർക്കി പാർലമെന്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് അധികൃതർ

തുർക്കി പാർലമെന്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് അധികൃതർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In