• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ ‘സങ്കി പ്രിൻസ്’ അറസ്റ്റിൽ

by Web Desk 04 - News Kerala 24
October 1, 2023 : 3:27 pm
in India, News
Reading Time: 1 min read
0
A A
0
രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ ‘സങ്കി പ്രിൻസ്’ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ സമൂഹമാധ്യമത്തിലൂടെ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ബി.ജെ.പി യുവജന വിഭാഗത്തിന്റെ സോഷ്യൽ മീഡിയ ഇൻചാർജായ പ്രവിൻ രാജിനെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.ആഗസ്റ്റ് 10ന് പ്രവിൻരാജ് ‘സങ്കി പ്രിൻസ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീർത്തി പരാമർശം നടത്തിയിരിന്നു. സത്യസന്ധനല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുലെന്നും പ്രവിൻരാജ് ആരോപിച്ചു.ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് പ്രവിൻരാജിന്റെ വീട്ടിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

കരൂർ കോൺഗ്രസ് കമിറ്റി നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് തന്റെ വസതിയിൽ അതിക്രമിച്ച് കടന്നെന്നും ഐ.ഡി കാർഡ് കാണിക്കാൻ വിസമ്മതിച്ചെന്നും പ്രവിൻരാജ് ആരോപിച്ചു.അതേസമയം, കരൂരിൽ നിന്നുള്ള കോൺഗ്രസ് എം.പി ജ്യോതിമണി പ്രവിൻരാജിന്റെ പോസ്റ്റിനെ അപലപിക്കുകയും തന്റെ പാർട്ടി നേതാക്കൾക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചു; ഉത്തർപ്രദേശിൽ ദലിത് ബാലനെ തലക്കടിച്ച് കൊന്നു

Next Post

ആനക്കൊമ്പ് കടത്തിയ യുവതിയും സി.ആർ.പി.എഫ് എസ്.ഐയും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആനക്കൊമ്പ് കടത്തിയ യുവതിയും സി.ആർ.പി.എഫ് എസ്.ഐയും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ആനക്കൊമ്പ് കടത്തിയ യുവതിയും സി.ആർ.പി.എഫ് എസ്.ഐയും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

എൻ.ഡി.എക്കൊപ്പം പോകാനില്ല; ദേശീയ നേതൃത്വത്തെ നിലപാടറിയിച്ച് ജെ.ഡി.എസ്

എൻ.ഡി.എക്കൊപ്പം പോകാനില്ല; ദേശീയ നേതൃത്വത്തെ നിലപാടറിയിച്ച് ജെ.ഡി.എസ്

100 രൂപയുടെ ചുറ്റിക, 1300 രൂപയുടെ ഡിസ്‌ക് കട്ടർ; 25 കോടിയുടെ കൊള്ള

100 രൂപയുടെ ചുറ്റിക, 1300 രൂപയുടെ ഡിസ്‌ക് കട്ടർ; 25 കോടിയുടെ കൊള്ള

തുർക്കി പാർലമെന്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് അധികൃതർ

തുർക്കി പാർലമെന്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് അധികൃതർ

കോ​ട്ട​യം ജി​ല്ല വി​ക​സ​ന​സ​മി​തി യോ​ഗം: ജൽ ജീവൻ മിഷന്​ കുഴിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് എം.എൽ.എമാർ

കോ​ട്ട​യം ജി​ല്ല വി​ക​സ​ന​സ​മി​തി യോ​ഗം: ജൽ ജീവൻ മിഷന്​ കുഴിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് എം.എൽ.എമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021