• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കാറുണ്ടോ? എങ്കിലറിയേണ്ടത്…

by Web Desk 06 - News Kerala 24
October 2, 2023 : 11:33 am
in Health, News
Reading Time: 1 min read
0
A A
0
ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കാറുണ്ടോ? എങ്കിലറിയേണ്ടത്…

ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. ഓരോ രീതിക്കും, അതിന്‍റേതായ ഗുണങ്ങളോ ദോഷങ്ങളോ മറ്റ് സവിശേഷതകളോ ഉണ്ടാകാം. വെള്ളത്തിലിട്ട് വേവിക്കുക, എണ്ണ- നെയ്യ് പോലുള്ളവ ചേര്‍ത്ത് വഴറ്റിയോ വറുത്തോ എടുക്കുക, ആവിയില്‍ വേവിക്കുക- എന്നിങ്ങനെ പല രീതികളാണ് ഭക്ഷണം പാകം ചെയ്യുന്നതിനായി ഉള്ളത്. ഇതില്‍ ഏറ്റവും ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നത് ആവിയില്‍ വേവിക്കുന്നതാണ്. പക്ഷേ എല്ലാ വിഭവങ്ങളും ഇങ്ങനെ ആവിയില്‍ വേവിക്കാൻ സാധിക്കില്ലല്ലോ! പകരം ദിവസവും ആവിയില്‍ വേവിച്ച ഭക്ഷണം കാര്യമായി ഡയറ്റിലുള്‍പ്പെടുത്താൻ നമുക്ക് ശ്രമിക്കാവുന്നതാണ്.

വെള്ളം തിളപ്പിച്ച് അതില്‍ നിന്ന് വരുന്ന ആവിയില്‍ ഭക്ഷണം വേവിച്ചെടുക്കുന്നതാണ് ആവിയില്‍ വേവിച്ചെടുക്കുന്ന രീതി. ഇതൊരു പരമ്പരാഗത പാചകരീതി കൂടിയാണ്. പോച്ചിംഗ്, അതുപോലെ ബോയിലിംഗ് എന്നിങ്ങനെയുള്ള പാചകരീതികളുമായി സ്റ്റീമിംഗ് അഥവാ ആവിയില്‍ വേവിക്കല്‍ വളരെ വ്യത്യസ്തമാണ്. ആവിയില്‍ വേവിക്കുന്നതിന്‍റെ ചില ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാൻ ഈ രീതി വളരെ നല്ലതാണ്. പ്രത്യേകിച്ച് പച്ചക്കറികളില്‍ നിന്ന്. ഫഅരൈ ചെയ്തോ വെള്ളത്തിലിട്ട് വേവിക്കുകയോ ചെയ്യപുമ്പോള്‍ ഭക്ഷണങ്ങളിലെ പോഷകങ്ങള്‍ നല്ലൊരു വിഭാഗവും നഷ്ടപ്പെട്ടിരിക്കും.

രണ്ട്…

ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. സ്പൈസസ്, എണ്ണ എല്ലാം കുറവാകുമ്പോള്‍ അത് സ്വാഭാവികമായും ദഹനത്തിന് നല്ലതായി വരുന്നു.

മൂന്ന്…

കൊളസ്ട്രോള്‍ വരാതിരിക്കാനുള്ള നല്ലൊരു ഹെല്‍ത്ത് ടിപ് കൂടിയാണ് ആവിയില്‍ വേവിച്ച ഭക്ഷണം പതിവാക്കുന്നത്. കൊളസ്ട്രോളുള്ളവരാണെങ്കില്‍ അത് നിയന്ത്രിക്കുന്നതിനും ഈ ഭക്ഷണരീതി സഹായിക്കും.

നാല്…

വറുക്കുമ്പോഴോ വേവിച്ച് തയ്യാറാക്കുമ്പോഴോ എല്ലാം ഭക്ഷണപദാര്‍ത്ഥങ്ങളുടെ തനത് ഭംഗിയും പൂര്‍ണതയും ഗുണവും എല്ലാം ഭാഗികമായി നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ആവിയില്‍ വേവിച്ചെടുത്തവ, അതിന്‍റെ തനത് ഭംഗിയിലും പൂര്‍ണതയിലും ഗുണമേന്മയിലും കിട്ടുന്നു. സ്വാദും തനത് തന്നെയായിരിക്കും.

അഞ്ച്…

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറെ അനുയോജ്യമായ പാചകരീതിയാണ് ആവിയില്‍ വേവിക്കുകയെന്നത്. എണ്ണയുടെ ഉപയോഗം കുറയുന്നത് തന്നെ ഇതില്‍ പ്രധാന കാരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻഐഎ തലയ്ക്ക് 3 ലക്ഷം വിലയിട്ട ഐഎസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ

Next Post

പട്രോളിംഗിനിടെ ചോദ്യംചെയ്തു, പിന്നാലെ പോലീസിന് നേരെ ആക്രമണം: ഗുണ്ടാതലവനും സംഘവും അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പട്രോളിംഗിനിടെ ചോദ്യംചെയ്തു, പിന്നാലെ പോലീസിന് നേരെ ആക്രമണം: ഗുണ്ടാതലവനും സംഘവും അറസ്റ്റില്‍

പട്രോളിംഗിനിടെ ചോദ്യംചെയ്തു, പിന്നാലെ പോലീസിന് നേരെ ആക്രമണം: ഗുണ്ടാതലവനും സംഘവും അറസ്റ്റില്‍

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച് യുവാവ്; അക്രമത്തിന് ശേഷം ഒളിവിൽ; കാരണം കുടുംബവഴക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പുറത്താക്കും; ജില്ലാ സെക്രട്ടറിമാർക്ക് മുന്നറിയപ്പുമായി സ്റ്റാലിൻ

വസ്തു തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി

വസ്തു തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

സ്വര്‍ണവില വീണ്ടും താഴേക്ക്; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021