• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്രെക്കിംഗിന് പോയ സഞ്ചാരികളേയും നായയേയും കടിച്ച് കുടഞ്ഞ് കരടി, ദമ്പതികള്‍ക്ക് ദാരുണാന്ത്യം

by Web Desk 06 - News Kerala 24
October 2, 2023 : 2:09 pm
in News, World
0
A A
0
ഒമ്പത് വയസുള്ള കുട്ടിയെ കടിച്ചു കീറി കരടി, വെടിവെച്ച് കൊന്ന് ബന്ധു

ടൊറന്റോ: ദേശീയോദ്യാനത്തില്‍ ട്രെക്കിംഗിന് പോയ ദമ്പതികള്‍ക്ക് കരടിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കാനഡയിലെ ആല്‍ബെര്‍ട്ടാ ബന്‍ഫ് ദേശീയോദ്യാനത്തിലാണ് സംഭവം. ദമ്പതികളേയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നായയേയും കരടി ആക്രമിച്ച് കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ജിപിഎസ് സംവിധാനത്തില്‍ കരടിയുടെ ആക്രമണത്തിന്റെ സന്ദേശം ലഭിച്ചത്. ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റെഡ് ഡീര്‍ താഴ്വരയില്‍ നിന്നായിരുന്നു അലേര്‍ട്ട് ലഭിച്ചത്.

സന്ദേശം ലഭിച്ച മേഖലയിലെ വിശദമായ പരിശോധനയിലാണ് ദമ്പതികളേയും ഇവരുടെ നായയേയും കണ്ടെത്തിയത്. കാനഡ സ്വദേശികളായ ദമ്പതികളാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ദമ്പതികളുടെ സുഹൃത്തും ബിയര്‍ സേഫ്റ്റി ആന്‍ഡ് മോര്‍ എന്ന സംഘടനയുടെ സ്ഥാപകനുമായ കിം ടിച്ച്നെര്‍ വിശദമാക്കുന്നത്. കരടി ആക്രമണങ്ങളേക്കുറിച്ച് പഠിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളേക്കുറിച്ച് പരിശീലനം നല്‍കുകയും ചെയ്യുന്ന സംഘടനയാണ് കിമ്മിന്റേത്. ആളുകള്‍ കൂടുതലായി പുറത്തേക്ക് വരാന് തുടങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ആക്രമണം നേരിടുന്നത് അപൂര്‍വ്വമായാണ് എന്നാണ് കിം ടിച്ച്നെര്‍ വിശദമാക്കുന്നത്. ചെല്ലുന്ന മേഖലയേക്കുറിച്ചോ അവിടെയുള്ള വന്യമൃഗങ്ങളേക്കുറിച്ചോ അറിയാതെയും അടിസ്ഥാന ധാരണയില്ലാതെ രാത്രികാലങ്ങളില്‍ ഇത്തരം മേഖലകളിലെത്തുന്നതും അപകടകരമായ ഏറ്റുമുട്ടലിലേക്ക് വഴി തെളിയ്ക്കുന്നുവെന്നാണ് കിം വിശദമാക്കുന്നത്.

ലോകത്തിന്റെ പല ഭാഗത്ത് നടക്കുന്ന ആക്രമണങ്ങളില്‍ വെറും 14 ശതമാനം എണ്ണത്തില്‍ മാത്രമാണ് അപകടകരമാകുന്നതെന്നാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന കണക്കുകള്‍ വിശദമാക്കുന്നത്. തണുപ്പ് കാലത്തെ നീണ്ട കാലത്തേക്കുള്ള നിദ്രയ്ക്ക് മുന്നോടിയായി ഇര തേടാനുള്ള കരടികളുടെ ശ്രമങ്ങളും ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് കിം വിശദമാക്കുന്നത്. ബന്‍ഫ് ദേശീയ ഉദ്യാനത്തില്‍ 60 കരടികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവിടേക്ക് നാല് മില്യണിലധികം ആളുകളാണ് ഓരോ വര്‍ഷവും എത്തുന്നത്. രണ്ട് വിഭാഗങ്ങളിലുള്ള കരടികളാണ് ഈ മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ആക്രമണം നടന്ന ഉടന്‍ ഈ മേഖലയിലേക്ക് എത്താന്‍ ദേശീയോധ്യാനത്തിന്റെ ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല. അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് അക്രമണം നടന്ന ഭാഗത്തേക്ക് ജീവനക്കാര്‍ക്ക് എത്താനായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്രീഷ്മ സുപ്രീംകോടതിയിൽ, ഷാരോൺ കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

Next Post

95കാരിയുടെ വായിൽ തുണി തിരുകി ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24കാരന്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
95കാരിയുടെ വായിൽ തുണി തിരുകി ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24കാരന്‍ അറസ്റ്റില്‍

95കാരിയുടെ വായിൽ തുണി തിരുകി ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24കാരന്‍ അറസ്റ്റില്‍

ഡിഎ കുടിശിക കാരണം പങ്കാളിത്ത പെൻഷൻകാർക്ക് വൻനഷ്ടം

ഡിഎ കുടിശിക കാരണം പങ്കാളിത്ത പെൻഷൻകാർക്ക് വൻനഷ്ടം

സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീംകോടതി വിധി ഈ മാസം

സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീംകോടതി വിധി ഈ മാസം

നിയമനത്തട്ടിപ്പ്: അഖിൽ സജീവും ലെനിനും പ്രതികളാകും, ബാസിതിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്

നിയമനത്തട്ടിപ്പ്: അഖിൽ സജീവും ലെനിനും പ്രതികളാകും, ബാസിതിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്

ക്രമക്കേട് കാണിക്കുന്ന സഹകരണ ബാങ്കുകളെ കേരള ബാങ്ക് സഹായിക്കില്ല: പ്രസിഡന്റ്

ക്രമക്കേട് കാണിക്കുന്ന സഹകരണ ബാങ്കുകളെ കേരള ബാങ്ക് സഹായിക്കില്ല: പ്രസിഡന്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021