• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

200 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങിയ യുകെക്കാരനെ തേടിയെത്തിയത് 38 കോടി; വിജയിയെ അന്വേഷിച്ച് ലോട്ടറി ഏജൻസി !

by Web Desk 04 - News Kerala 24
October 3, 2023 : 5:02 pm
0
A A
0
200 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങിയ യുകെക്കാരനെ തേടിയെത്തിയത് 38 കോടി; വിജയിയെ അന്വേഷിച്ച് ലോട്ടറി ഏജൻസി !

200 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്ത യുകെ സ്വദേശിയെ തേടിയെത്തിയത് 38 കോടിയുടെ മഹാഭാഗ്യം. പക്ഷേ, ആ ഭാഗ്യവാൻ ആരാണന്ന് ഇനിയും ആർക്കും അറിയില്ല. യുകെ നാഷണൽ ലോട്ടറി നറുക്കെടുപ്പിലാണ് അജ്ഞാതനായ ഭാഗ്യശാലിക്ക് മെഗാ ജാക്ക്പോട്ട് അടിച്ചത്. മെഗാ ജാക്ക്പോട്ട് നേടിയ ആളുടെ പേര് വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. 3.8 ദശലക്ഷം പൗണ്ട് ആണ് (38.15 കോടി രൂപ) ഈ ഭാഗ്യവാൻ സ്വന്തമാക്കിയത്. വിജയിയോട് അവരുടെ സമ്മാനം ക്ലെയിം ചെയ്യാൻ നാഷണൽ ലോട്ടറിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.

പ്രധാന ലോട്ടോ നറുക്കെടുപ്പിൽ സമ്മാനം നേടുന്നതിന്, പങ്കെടുത്തവര്‍ ആറ് പ്രധാന നമ്പറുകളുമായി പൊരുത്തപ്പെടണമെന്ന് നാഷണൽ ലോട്ടറിയിലെ വക്താവ് ആൻഡി കാർട്ടർ വാർത്ത പങ്കുവെച്ച് കൊണ്ട് അറിയിച്ചു. ടിക്കെറ്റെടുത്തവർ തങ്ങളുടെ ടിക്കറ്റുകൾ പരിശോധിച്ച് ആവേശകരമായ ജാക്ക്പോട്ട് സമ്മാനം ക്ലെയിം ചെയ്യാൻ തങ്ങളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ട്വിറ്ററില്‍ (X) പങ്കുവച്ച നാഷണൽ ലോട്ടറിയും ഈ വാർത്ത പങ്കിട്ടു. “നമുക്ക് ഒരു വൂപ്പ് വൂപ്പ് ലഭിക്കുമോ! ഇന്ന് രാത്രിയിലെ ലോട്ടോ ജാക്ക്പോട്ട് ആരോ നേടിയിരിക്കുന്നു. ആരാണെങ്കിലും ഉടൻ ബന്ധപ്പെടുക.“ ഇതായിരുന്നു നാഷണൽ ലോട്ടറിയുടെ പോസ്റ്റ്. പിന്നാലെ പോസ്റ്റിന് താഴെ തങ്ങൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത് എന്ന് അവകാശപ്പെട്ട് നിരവധി വ്യാജന്മാരും സജീവമായിട്ടുണ്ട്. ജാക്ക്പോട്ട് ടിക്കറ്റിന്‍റെ വില 2 പൗണ്ട് (200 രൂപ) മാത്രമാണ്, എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയുമാണ് ഈ ജാക്പോട്ട് നറുക്കെടുപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോട്ടറിയും പുകവലിയും ആവാം, സർക്കാറിന് കാശുമുണ്ടാക്കാം! ചീട്ടുകളി മാരക കുറ്റം?; മുരളി തുമ്മാരുകുടിയുടെ ചോദ്യം!

Next Post

മുംബൈ ഐഐടിയിൽ വെജിറ്റേറിയൻ ടേബിളിൽ മാംസാഹാരം കഴിച്ചു; വിദ്യാർഥിക്ക് 10,000 രൂപ പിഴ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുംബൈ ഐഐടിയിൽ വെജിറ്റേറിയൻ ടേബിളിൽ മാംസാഹാരം കഴിച്ചു; വിദ്യാർഥിക്ക് 10,000 രൂപ പിഴ

മുംബൈ ഐഐടിയിൽ വെജിറ്റേറിയൻ ടേബിളിൽ മാംസാഹാരം കഴിച്ചു; വിദ്യാർഥിക്ക് 10,000 രൂപ പിഴ

വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിനു ജയില്‍; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും നഗ്നചിത്രം അയച്ചു: അധ്യാപിക അറസ്റ്റില്‍

വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിനു ജയില്‍; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും നഗ്നചിത്രം അയച്ചു: അധ്യാപിക അറസ്റ്റില്‍

സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാൻ ശ്രമം, നാലു വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാൻ ശ്രമം, നാലു വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

ഉജ്ജയിനിലെ പെൺകുട്ടിക്കെതിരായ കൊടുംക്രൂരത; പ്രതിയുടെ വീട് പൊളിച്ചുനീക്കും

ഉജ്ജയിനിലെ പെൺകുട്ടിക്കെതിരായ കൊടുംക്രൂരത; പ്രതിയുടെ വീട് പൊളിച്ചുനീക്കും

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In