• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുത് ; പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

by Web Desk 01 - News Kerala 24
January 27, 2022 : 2:47 pm
0
A A
0
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുത്  ;  പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള കാരണങ്ങൾ സർക്കാർ വിശദീകരിച്ചിട്ടുണ്ടെങ്കിലും ആ കാരണങ്ങൾ നിസ്സാരവും രാഷ്ട്രീയപ്രേരിതവും നിയമങ്ങൾക്കെതിരുമാണെന്ന് പ്രതിപക്ഷ ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിയമം ഭേദഗതി ചെയ്യുന്നതിലെ നിയമപ്രശ്നങ്ങൾ നിവേദനത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെയും പൊതുസമൂഹത്തിന്റെയും താൽപ്പര്യം കണക്കിലെടുത്ത് 2021-ലെ കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസിന് അനുമതി നൽകരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഓർഡിനൻസ് സംബന്ധിച്ച നിയമപരമായ വിശദാംശം ഗവർണർക്കു നൽകിയെന്നും ഓർഡിനൻസ് പ്രസിഡന്റിന്റെ അനുമതിക്കായി പോകണം എന്ന് ആവശ്യപ്പെട്ടതായും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഒരു നിയമം വരുമ്പോൾ പ്രസിഡന്റിന്റെ അനുമതിക്കായി പോയിട്ടുണ്ടെങ്കിൽ ഭേദഗതി വരുമ്പോഴും പ്രസിഡന്റിന്റെ അനുമതിക്കായി പോകേണ്ടതുണ്ട്. ഓർഡിനൻസിന്റെ കാര്യത്തിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങൾക്കു നിയമമന്ത്രി നൽകിയ മറുപടി അടിസ്ഥാനരഹിതമാണ്.

ഇ.കെ.നായനാർ സർക്കാർ 1999ൽ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോൾ പറയുന്നത് വിചിത്രമാണ്. നിയമം കൊണ്ടുവന്നപ്പോൾ അന്ന് വിശദമായി നിയമസഭ ഇതേ വിഷയം ചർച്ച ചെയ്തതാണ്. ഇ.കെ. നായനാരെയും ഇ. ചന്ദ്രശേഖരൻ നായരെയും അപമാനിക്കുന്നതിനു തുല്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കമെന്നും അദ്ദേഹം പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് ഗുണ്ടാ അക്രമണം ; കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

Next Post

ഒമിക്രോണിന് ചർമ്മത്തിൽ 21 മണിക്കൂറിലധികം അതിജീവിക്കും ; പ്ലാസ്റ്റിക്കിൽ 8 ദിവസത്തിൽ കൂടുതൽ – പഠനം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ് ;  5700 പേർക്ക് രോഗം ഭേദമായി

ഒമിക്രോണിന് ചർമ്മത്തിൽ 21 മണിക്കൂറിലധികം അതിജീവിക്കും ; പ്ലാസ്റ്റിക്കിൽ 8 ദിവസത്തിൽ കൂടുതൽ - പഠനം

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ദില്ലി ;  സ്കൂളുകള്‍ തുറക്കില്ല ,  രാത്രി കര്‍ഫ്യൂ തുടരും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ദില്ലി ; സ്കൂളുകള്‍ തുറക്കില്ല , രാത്രി കര്‍ഫ്യൂ തുടരും

ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പ്രതിപക്ഷം ,  മുമ്പ് അനുമതി തേടിയിട്ടില്ലെന്ന് രാജീവ്

ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പ്രതിപക്ഷം , മുമ്പ് അനുമതി തേടിയിട്ടില്ലെന്ന് രാജീവ്

മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി ; അമ്മയ്ക്ക് ക്രൂരമര്‍ദനം

മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി ; അമ്മയ്ക്ക് ക്രൂരമര്‍ദനം

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി  ;  പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി ; പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In