• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം

by Web Desk 06 - News Kerala 24
October 4, 2023 : 11:03 am
in Health, News
Reading Time: 1 min read
0
A A
0
നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിൽ നാരുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. ഇത് പതിവായി മലവിസർജ്ജനം സുഗമമാക്കുന്നതിലൂടെ മലബന്ധം തടയാൻ സഹായിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പലപ്പോഴും കലോറിയിൽ കുറവുള്ളതും വിശപ്പ് കുറയ്ക്കുന്നതുമാണ്. അനാവശ്യമായ വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഫെെബർ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഫെെബർ സഹായിക്കും. പ്രമേഹമുള്ളവർക്കും അത് വികസിപ്പിക്കാനുള്ള സാധ്യതയുള്ളവർക്കും അവരുടെ ഭക്ഷണത്തിൽ നാരുകൾ നിർബന്ധമാണ്. നാരുകൾ കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുകയും ചെയ്യുന്നു.

ഡയറ്റിൽ ഉൾപ്പെടുത്താം ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ…

ബ്ലാക്ക്ബെറി…

നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിൽ ബ്ലാക്ക്‌ബെറി ഉൾപ്പെടുത്തുക.  സരസഫലങ്ങൾ രുചികരം മാത്രമല്ല നാരുകളാൽ സമ്പുഷ്ടവുമാണ്. ഒരു കപ്പ്  ബ്ലാക്ക്‌ബെറിയിൽ ഏകദേശം 8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇടത്തരം വലിപ്പമുള്ള ആപ്പിളിന്റെ ഏതാണ്ട് ഇരട്ടിയോളം നാരുകൾ അടങ്ങിയിട്ടുണ്ട്.

റാസ്ബെറി…

നാരുകളുള്ള മറ്റൊരു ബെറിയാണ് റാസ്ബെറി. ഒരു കപ്പ് റാസ്ബെറി ഏകദേശം 8 ഗ്രാം നാരുകൾ നൽകുന്നു. അവ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

പയർവർ​ഗങ്ങൾ…

നാരുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ് പയറ്. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 15 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.

ചിയ സീഡ്…

രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകളിൽ 10 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധ പ്രശ്നം അകറ്റുന്നതിന് ചിയ സീഡ് സഹായിക്കുന്നു.

ഓട്സ്…

ഓട്‌സ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. വിറ്റാമിനുകൾ ബി, ഇ, മഗ്നീഷ്യം പോലുള്ള ധാതുക്കൾ എന്നിവയുടെ ഉറവിടം കൂടിയാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Next Post

ബഹിരാകാശത്ത് ഭ്രമണപഥം മാറാതെ ഇക്കോസ്റ്റാർ 7, മറ്റ് സാറ്റലൈറ്റുകള്‍ക്ക് അപകടം, ഭൂമിയിലെ കമ്പനിക്ക് വൻതുക പിഴ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഹിരാകാശത്ത് ഭ്രമണപഥം മാറാതെ ഇക്കോസ്റ്റാർ 7, മറ്റ് സാറ്റലൈറ്റുകള്‍ക്ക് അപകടം, ഭൂമിയിലെ കമ്പനിക്ക് വൻതുക പിഴ

ബഹിരാകാശത്ത് ഭ്രമണപഥം മാറാതെ ഇക്കോസ്റ്റാർ 7, മറ്റ് സാറ്റലൈറ്റുകള്‍ക്ക് അപകടം, ഭൂമിയിലെ കമ്പനിക്ക് വൻതുക പിഴ

ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹമുണ്ട്: പി കെ കുഞ്ഞാലിക്കുട്ടി

'തട്ടം പരാമര്‍ശം തിരുത്ത് കൊണ്ട് മാത്രം തീരില്ല,ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാട്'

നാട്ടുകാരെ അമ്പരപ്പിച്ച് കറൻ്റ് ബിൽ, 300 വീടുകൾക്ക് അടച്ചിരുന്നതിന്റെ പത്തിരട്ടി തുക; അന്വേഷിക്കാൻ കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർക്കാർ നീക്കം; റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കും

ഫിഫ്റ്റി ഫിഫ്റ്റി FF 66 ലോട്ടറി ഫലം ഇന്നറിയാം

ഫിഫ്റ്റി ഫിഫ്റ്റി FF 66 ലോട്ടറി ഫലം ഇന്നറിയാം

ന്യൂസ് ക്ലിക്ക് എഡിറ്ററെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു, സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം

ന്യൂസ് ക്ലിക്ക് എഡിറ്ററെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു, സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021