• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഴിമതികളിൽ നിന്ന് രക്ഷപെടാൻ സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു- അനിൽ ആന്റണി

by Web Desk 04 - News Kerala 24
October 4, 2023 : 4:43 pm
in Kerala, News
Reading Time: 1 min read
0
A A
0
അഴിമതികളിൽ നിന്ന് രക്ഷപെടാൻ സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു- അനിൽ ആന്റണി

തിരുവനന്തപുരം: അഴിമതികളിൽ നിന്ന് രക്ഷപെടാൻ സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് ബി.ജെ.പി നേതാവ് അനിൽ ആന്റണി. സ്പീക്കർ എ.എൻ ഷംസീർ ഗണപതിയെ അവഹേളിച്ചത് വർഗീയ ധ്രുവീകരണത്തിനായാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തീവ്രവാദ സംഘടനകൾ തഴച്ച് വളരുകയാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കണ്ടല ബാങ്കിന് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനിൽ ആന്‍റണി.

കോൺഗ്രസും സി.പി.എമ്മും മുസ്ലിം ലീഗുമെല്ലാം ചേർന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇത്തരം തീവ്രവാദ സംഘടനകളെ വെള്ളപൂശുകയാണെന്നും നരേന്ദ്രമോദിയും അമിത് ഷായും ഭരിക്കുന്ന രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് അനിൽ ആന്‍റണി പറഞ്ഞു. സത്യം പറയുന്നവരെ അധിക്ഷേപിച്ച് രക്ഷപെടാനുള്ളശ്രമമാണ് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു.കണ്ടലയിൽ ആയിരങ്ങളുടെ പണം തട്ടിയെടുത്തുവെന്നും തിരിമറി നടത്തിയ ആളുകൾ പിടിയിലാകും വരെ ബി.ജെ.പി പൊരുതുമെന്നും അനിൽ ആന്റണി അറിയിച്ചു. ജനങ്ങൾക്ക് നീതിയും സുരക്ഷയും ലഭിക്കുന്നതിനായി ബി.ജെ.പി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ് കേസ്: നടൻ രൺബീർ കപൂറിന് ഇഡിയുടെ നോട്ടിസ്

Next Post

എച്ച്എംടി ജങ്‌ഷൻ വികസനം: നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എച്ച്എംടി ജങ്‌ഷൻ വികസനം: നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി പി രാജീവ്

എച്ച്എംടി ജങ്‌ഷൻ വികസനം: നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി പി രാജീവ്

പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം , ജാഗ്രതനിര്‍ദേശങ്ങള്‍

പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം , ജാഗ്രതനിര്‍ദേശങ്ങള്‍

ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് 16കാരിയെ പൊലീസ് ക്രൂരമായി ആക്രമിച്ചെന്ന് ആരോപണം, പെൺകുട്ടി കോമയിൽ

ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് 16കാരിയെ പൊലീസ് ക്രൂരമായി ആക്രമിച്ചെന്ന് ആരോപണം, പെൺകുട്ടി കോമയിൽ

നടി ​ഗായത്രിയും ഭർത്താവും സഞ്ചരിച്ച ലംബോർ​ഗിനി ഫെറാരിയിൽ ഇടിച്ച് അപകടം; രണ്ട് മരണം

നടി ​ഗായത്രിയും ഭർത്താവും സഞ്ചരിച്ച ലംബോർ​ഗിനി ഫെറാരിയിൽ ഇടിച്ച് അപകടം; രണ്ട് മരണം

ആത്മഹത്യാകുറിപ്പിൽ രണ്ടു പൊലീസുകാരുടെ പേര്; സിവില്‍ പൊലീസ് ഓഫീസറ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യാകുറിപ്പിൽ രണ്ടു പൊലീസുകാരുടെ പേര്; സിവില്‍ പൊലീസ് ഓഫീസറ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021