• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

by Web Desk 04 - News Kerala 24
October 6, 2023 : 5:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി. മൃതദേഹം വൈകിട്ട് 5 മണിയോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ തികഞ്ഞ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ. എകെജി സെന്ററിലും മാഞ്ഞാളിക്കുളം റോഡിലെ സിഐടിയു ഓഫിസിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. നിരവധിപേരാണ് ആനത്തലവട്ടം ആനന്ദന് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയത്. സിഐടിയു ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ ആറ്റിങ്ങലിൽ നിന്ന് മൂന്നുതവണ എംഎൽഎയായി. 2006 മുതൽ 2011 വരെ നിയമസഭയിൽ ചീഫ് വിപ്പ് ആയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്. കയർതൊഴിലാളി സമരത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആനന്ദന്‍ അവസാനകാലത്ത് എൽഡിഎഫ് സമരത്തിലും കെഎസ്ആർടിസി ജീവനക്കാർക്കുവേണ്ടി സമരപോരാളിയായി.
കയർമേഖലയായ ചിറയൻകീഴിൽ 1937ലാണ് ആനത്തലവട്ടം ആനന്ദൻ ജനിച്ചത്. 1954ൽ ഒരണ കൂലി കൂടുതലിനു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് രാഷ്്ട്രീയത്തിലെത്തുന്നത്. 1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിറകുശേഖരിക്കാൻ കാട്ടിൽ പോയ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Next Post

യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

കരുവന്നൂർ: പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങൾ എം.കെ.കണ്ണൻ മറച്ചുവയ്ക്കുന്നു: ഇ.ഡി

കരുവന്നൂർ: പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങൾ എം.കെ.കണ്ണൻ മറച്ചുവയ്ക്കുന്നു: ഇ.ഡി

ശശിയുടെ മരണശേഷവും കരുണ കാട്ടാതെ കരുവന്നൂർ ബാങ്ക്

ശശിയുടെ മരണശേഷവും കരുണ കാട്ടാതെ കരുവന്നൂർ ബാങ്ക്

വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടു; രാഹുൽ ഗാന്ധി മാപ്പ് പറ‍യണമെന്ന് എ.ഐ.എം.ഐ.എം നേതാവ്

വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടു; രാഹുൽ ഗാന്ധി മാപ്പ് പറ‍യണമെന്ന് എ.ഐ.എം.ഐ.എം നേതാവ്

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി; പ്രധാന വേദിക്ക് കാല്‍നാട്ടി

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി; പ്രധാന വേദിക്ക് കാല്‍നാട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021