• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡ്രൈവിങ്‌ സംസ്‌കാരം മാറണമെന്ന്‌ ഹൈക്കോടതി; മലയാളികൾ കേരളത്തിനുപുറത്ത്‌ ഗതാഗത നിയമങ്ങൾ പാലിക്കുന്നു

by Web Desk 04 - News Kerala 24
October 6, 2023 : 7:31 pm
in Kerala, News
Reading Time: 1 min read
0
A A
0
ഡ്രൈവിങ്‌ സംസ്‌കാരം മാറണമെന്ന്‌ ഹൈക്കോടതി; മലയാളികൾ കേരളത്തിനുപുറത്ത്‌ ഗതാഗത നിയമങ്ങൾ പാലിക്കുന്നു

കൊച്ചി > റോഡപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിങ്‌ സംസ്‌കാരം മാറേണ്ടതുണ്ടെന്ന്‌ ഹൈക്കോടതി. കേരളത്തിനുപുറത്ത്‌ ഗതാഗതനിയമങ്ങൾ പാലിക്കുന്ന മലയാളികൾ ഇവിടെ അത്‌ അവഗണിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ സീബ്രാലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.
സംസ്ഥാനത്തെ പ്രധാന റോഡുകളിൽ എത്ര സീബ്രാലൈനുകളുണ്ടെന്ന്‌ വിശദമാക്കാൻ പൊലീസിനോട്‌ നിർദേശിച്ചു. സാധ്യമായ സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഗതാഗത നിയമ ബോധവൽക്കരണം നടത്തുന്നുണ്ടെന്നും ഓൺലൈനായി ഹാജരായ ട്രാഫിക്‌ ഐജി സ്‌പർജൻകുമാർ വിശദീകരിച്ചു.സീബ്രാലൈനും സിഗ്നൽ സംവിധാനവും മികച്ച രീതിയിലുള്ളതല്ലെന്നും ഇതു പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതായും പൊതുമരാമത്തുവകുപ്പ്‌ സെക്രട്ടറി കെ ബിജു വിശദീകരിച്ചു. ഇതുസംബന്ധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ കോടതി നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തടയാൻ നിങ്ങളെന്‍റെ അച്ഛനാണോ’; ആശുപത്രിയിൽ തോക്കുമായെത്തിയത് ചോദ്യം ചെയ്തതിന് മാധ്യമപ്രവർത്തകരോട് കയർത്ത് ഗോപാൽ മണ്ഡൽ

Next Post

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: പട്ടികജാതി – പട്ടിക ഗോത്രവർഗ കമീഷൻ കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: പട്ടികജാതി – പട്ടിക ഗോത്രവർഗ കമീഷൻ കേസെടുത്തു

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: പട്ടികജാതി – പട്ടിക ഗോത്രവർഗ കമീഷൻ കേസെടുത്തു

നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം

നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം

‘ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ: സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്

' റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ: സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്

ഒന്നേമുക്കാൽ കോടിയുടെ സ്വര്‍ണം ബാഗിൽ കടത്തിയത് ‘സിനിമാ സ്റ്റൈലിൽ’; ഉരുക്കി വിറ്റെങ്കിലും കുടുങ്ങിയത് ഇങ്ങനെ

ഒന്നേമുക്കാൽ കോടിയുടെ സ്വര്‍ണം ബാഗിൽ കടത്തിയത് 'സിനിമാ സ്റ്റൈലിൽ'; ഉരുക്കി വിറ്റെങ്കിലും കുടുങ്ങിയത് ഇങ്ങനെ

കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021