• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയിൽ 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
January 27, 2022 : 6:18 pm
in Kerala, News
Reading Time: 1 min read
0
A A
0
സൗദിയില്‍ ഇന്നും കൊവിഡ് മുക്തി ഉയര്‍ന്നു

കോട്ടയം. : ജില്ലയിൽ 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3834 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 88 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3275 പേർ രോഗമുക്തരായി. 7556 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1718 പുരുഷൻമാരും 1649 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും 466 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 576 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 21808 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 384760 പേർ കോവിഡ് ബാധിതരായി. 360126 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33277 ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 530
ചങ്ങനാശ്ശേരി – 144
ചിറക്കടവ് -126
മുണ്ടക്കയം -106
കാഞ്ഞിരപ്പള്ളി – 96
ഏറ്റുമാനൂർ, എലിക്കുളം -89
എരുമേലി -78
രാമപുരം -75
കറുകച്ചാൽ – 73
ആർപ്പൂക്കര -68

പാലാ, പാമ്പാടി -67
പാറത്തോട് -66
ഭരണങ്ങാനം -65
വൈക്കം -64
വെളിയന്നൂർ -60
അതിരമ്പുഴ -59
മീനച്ചിൽ, കരൂർ -58
വാഴൂർ, തലയോലപ്പറമ്പ്, മേലുകാവ് -56
കടുത്തുരുത്തി -54
പനച്ചിക്കാട് -53
അയ്മനം -49
വാഴപ്പള്ളി -47
തിടനാട് -45
വാകത്താനം, പുതുപ്പള്ളി, വിജയപുരം -44
കടനാട് -43
മരങ്ങാട്ടുപളളി -42
വെള്ളാവൂർ, വെള്ളൂർ, ഈരാറ്റുപേട്ട -41
തലപ്പലം, കങ്ങഴ -40
മാടപ്പള്ളി, കല്ലറ, കിടങ്ങൂർ -39
ഉഴവൂർ -36
മുളക്കുളം, പൂഞ്ഞാർ തെക്കേക്കര -35
മുത്തോലി -34
ഞീഴൂർ, മണർകാട്, കുറിച്ചി -31
മണിമല -30
കടപ്ലാമറ്റം, കുറവിലങ്ങാട്, പൂഞ്ഞാർ -29
കാണക്കാരി -27
ടി.വി.പുരം, മാഞ്ഞൂർ -26
നെടുംകുന്നം, അകലക്കുന്നം -24
അയർക്കുന്നം, ഉദയനാപുരം, പായിപ്പാട്, കോരുത്തോട് -23
കൊഴുവനാൽ, നീണ്ടൂർ, തൃക്കൊടിത്താനം -22
തലനാട്, പള്ളിക്കത്തോട് -21
ചെമ്പ്, കൂരോപ്പട, മറവൻതുരുത്ത്, മീനടം -18
തീക്കോയി -16
തിരുവാർപ്പ് -15
കൂട്ടിക്കൽ, മൂന്നിലവ്, കുമരകം -14
തലയാഴം -12
വെച്ചൂർ -9

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി ജില്ലയില്‍ 2203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും ;  ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് വ്യാപനം ;   കർണൻ നെപ്പോളിയൻ ഭ​ഗത് സിങ്ങ് റിലീസ് മാറ്റി വെച്ചു

കോവിഡ് വ്യാപനം ; കർണൻ നെപ്പോളിയൻ ഭ​ഗത് സിങ്ങ് റിലീസ് മാറ്റി വെച്ചു

കാക്കനാട് ക്യൂ ലൈഫ് ഫാര്‍മയില്‍ പരിശോധന ;  അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു

കാക്കനാട് ക്യൂ ലൈഫ് ഫാര്‍മയില്‍ പരിശോധന ; അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരണ്‍ജിത് സിങ് അന്തരിച്ചു

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരണ്‍ജിത് സിങ് അന്തരിച്ചു

ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു ;  തീയേറ്ററും ഹോട്ടലും തുറക്കും ,   രാത്രികാല കര്‍ഫ്യൂ തുടരും

ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു ; തീയേറ്ററും ഹോട്ടലും തുറക്കും , രാത്രികാല കര്‍ഫ്യൂ തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021