• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതും ടിപി കേസ് പ്രതികൾ

by Web Desk 04 - News Kerala 24
October 7, 2023 : 8:29 pm
in Kerala, News
Reading Time: 1 min read
0
A A
0
കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതും ടിപി കേസ് പ്രതികൾ

കണ്ണൂർ ∙ സെൻട്രൽ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ചിലരുടെ സമാന്തരഭരണം. ജയിലിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽപോലും ഇവർ ഇടപെടുന്നു. ഒരു പ്രിസൺ ഓഫിസറുടെയും ഒരു അസി.പ്രിസൺ ഓഫിസറുടെയും സഹായത്തോടെയാണിത്.കഞ്ചാവ്, മദ്യം, ബീഡി, മൊബൈൽ ഫോൺ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവർ ‘പ്രതിഫലം’ പറ്റി ചെയ്തുകൊടുക്കുന്നു. ആളനക്കം കുറഞ്ഞ ഇടങ്ങളിൽ മതിലിനു മുകളിലൂടെയാണു സാധനങ്ങൾ എറിഞ്ഞുകൊടുക്കുന്നത്. ഫോൺ റീചാർജ് ചെയ്യാനും സംഘത്തിന്റെ സഹായമുണ്ട്. റിമാൻഡ് തടവുകാരുടെ ജാമ്യത്തിന് അഭിഭാഷകരെ ഏർപ്പാടാക്കുന്നതും ഇവർ തന്നെ. ജയിൽവാസം ഒഴിവാക്കി, ആശുപത്രിവാസം ലഭിക്കാനും ഇടയ്ക്കു പരോൾ ലഭിക്കാനും തടവുകാർ ഇവരെയാണു സമീപിക്കുന്നത്.

നിരീക്ഷണ ടവർ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. തടവുകാർക്കുള്ള പൊതു ഫോണിൽ നിന്നാണു സാധനങ്ങളെത്തിക്കാനും മൊബൈൽ ഫോൺ റീചാർജ് ചെയ്യാനുമൊക്കെ പുറത്തേക്കു വിളിക്കുന്നത്. പ്രതിഫലത്തിന്റെ പണമിടപാടുകൾ ജയിലിനു പുറത്താണ്. സേവനം കൈപ്പറ്റിയ തടവുകാരുടെ ബന്ധുക്കൾ, ടിപി കേസ് പ്രതികൾ നിർദേശിക്കുന്നവർക്ക് ഓൺലൈനായി പണം നൽകണം.

ടി.കെ.രജീഷടക്കം, ടിപി കേസിലെ 6 പ്രതികളാണു കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. 5 വർഷത്തിലൊരിക്കൽ ജയിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന നിർദേശം കണ്ണൂരിൽ നടപ്പായിട്ടില്ല. അതേസമയം, സെൻട്രൽ ജയിൽ ഇപ്പോഴും ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ തന്നെയാണെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും സൂപ്രണ്ട് പി.വിജയൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പലസ്തീനെ അഭിനന്ദിച്ച് ഇറാൻ, പിന്തുണച്ച് ഖത്തറും; അപലപിച്ച് ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ

Next Post

ഖലിസ്ഥാനികൾ മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു: ലണ്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഖലിസ്ഥാനികൾ മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു: ലണ്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ

ഖലിസ്ഥാനികൾ മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു: ലണ്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ

ഒരു വർഷം മുമ്പ് വാക്ക് തർക്കം, കൈ വെട്ടിയതിന് പ്രതികാരമായി കൊല; പ്രതികൾ പിടിയിൽ

ഒരു വർഷം മുമ്പ് വാക്ക് തർക്കം, കൈ വെട്ടിയതിന് പ്രതികാരമായി കൊല; പ്രതികൾ പിടിയിൽ

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണു; പിൻചക്രത്തിനടിയിൽ പെടാതെ അദ്ഭുത രക്ഷപ്പെടൽ

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണു; പിൻചക്രത്തിനടിയിൽ പെടാതെ അദ്ഭുത രക്ഷപ്പെടൽ

തടവുകാരെ രാഷ്ട്രീയാടിസ്ഥാനത്തിൽ വേർതിരിച്ച് പാർപ്പിക്കുന്നത് തെറ്റ്: ഹൈക്കോടതി

തടവുകാരെ രാഷ്ട്രീയാടിസ്ഥാനത്തിൽ വേർതിരിച്ച് പാർപ്പിക്കുന്നത് തെറ്റ്: ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021