• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ സുധാകരനല്ലെങ്കിൽ പിന്നാര്? കോൺഗ്രസ് പട്ടികയിൽ സസ്പെൻസ് നിറച്ച് കണ്ണൂർ ലോക്‌സഭാ മണ്ഡലം

by Web Desk 04 - News Kerala 24
October 8, 2023 : 7:03 am
in Kerala, News
Reading Time: 1 min read
0
A A
0
കെ സുധാകരനല്ലെങ്കിൽ പിന്നാര്? കോൺഗ്രസ് പട്ടികയിൽ സസ്പെൻസ് നിറച്ച് കണ്ണൂർ ലോക്‌സഭാ മണ്ഡലം

കണ്ണൂർ: കെപിസിസി പ്രസിഡന്റായ നിലവിലെ എംപി കെ സുധാകരൻ മത്സരിക്കാനില്ലെങ്കിൽ കണ്ണൂർ ലോക്സഭാ സീറ്റിൽ ആരാകും ഇത്തവണ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയെന്ന ചോദ്യം ഉയരുന്നു. ജില്ലയ്ക്ക് പുറത്തു നിന്ന് ഒരാൾ വരുമെന്ന അഭ്യൂഹങ്ങളാണ് ശക്തം. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുക.

പിടിച്ചെടുത്ത കണ്ണൂർ കൈവിടാതിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ ഇടതിനെയും വലതിനെയും മാറിമാറി തുണച്ച ചരിത്രമാണ് കണ്ണൂർ സീറ്റിന്. രണ്ട് തവണയും കോൺഗ്രസിന്‍റെ വിജയക്കൊടിയേന്തിയത് കെ സുധാകരനായിരുന്നു. 2014 ൽ പികെ ശ്രീമതിയോട് ഏറ്റ തോൽവിക്ക് 2019 ൽ ജയിച്ച് കണക്കുതീർത്ത സുധാകരൻ തുടർച്ചയായ മൂന്നാം പോരിനിറങ്ങുമോ എന്നാണ് ചോദ്യം.

സിറ്റിങ് എംപിയില്ലെങ്കിൽ പല പേരുകൾ അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. എം ലിജുവും കെ ജയന്തും ചർച്ചകളിലുണ്ട്. കെ സുധാകരൻ അവസാന വാക്കായാൽ സമവാക്യങ്ങൾ ഇവരിൽ ആർക്കൊപ്പവും വന്നേക്കാം. ജില്ലയ്ക്ക് അകത്ത് നിന്നാണെങ്കിൽ കണ്ണൂർ മേയർ ടിഒ മോഹനൻ, അമൃത രാമകൃഷ്‌ണൻ, വിപി അബ്‌ദുൾ റഷീദ് എന്നിവർക്കും സാധ്യതയുണ്ട്.

സാമുദായിക പരിഗണനയും ഗ്രൂപ്പ് സമവാക്യങ്ങളുമാകും ഇവരുടെ വഴി തുറക്കുന്നതും അടയ്ക്കുന്നതും. എഐസിസി വക്താവ് ഷമ മുഹമ്മദാണ് സീറ്റിൽ നോട്ടമിടുന്ന ഒരാൾ. ചാരിറ്റബിൾ ട്രസ്റ്റുമായി മണ്ഡലത്തിൽ സജീവമാകാൻ ശ്രമിക്കുന്ന ഷമയ്ക്ക് പാർട്ടിയിലെയും മുന്നണിയിലെയും എതിർപ്പ് ആദ്യം മറികടക്കേണ്ടി വരും. സിപിഎം കരുത്തരെ ഇറക്കിയാൽ സണ്ണി ജോസഫ് എംഎൽഎ അടക്കം അവസാന നിമിഷം മാറ്റം വന്നേക്കും. സുധാകരൻ തന്നെയും രംഗത്ത് വരാം. കണ്ണൂർ കോൺഗ്രസ് ലിസ്റ്റിലെ സസ്പെൻസ് മണ്ഡലമാകുമെന്നുറപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

750 രൂപ; അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം, ചെയ്യേണ്ടത് ഇത്ര മാത്രം

Next Post

പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് ഇസ്രായേൽ

ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് ഇസ്രായേൽ

പ്രതിരോധ കുത്തിവെപ്പ്: പിറകോട്ടടിച്ച് വടക്കൻ ജില്ലകൾ

പ്രതിരോധ കുത്തിവെപ്പ്: പിറകോട്ടടിച്ച് വടക്കൻ ജില്ലകൾ

ബി​ഹാ​റി​ന് പിന്നാലെ രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ്; ഉത്തരവ് പുറപ്പെടുവിച്ച് കോൺഗ്രസ് സർക്കാർ

ബി​ഹാ​റി​ന് പിന്നാലെ രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ്; ഉത്തരവ് പുറപ്പെടുവിച്ച് കോൺഗ്രസ് സർക്കാർ

കാത്തിരിപ്പിന്​ വിരാമം; മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

കാത്തിരിപ്പിന്​ വിരാമം; മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021