• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പാ​കി​സ്താ​ൻ പു​റ​ത്താ​ക്കു​ന്നു

by Web Desk 04 - News Kerala 24
October 8, 2023 : 8:35 am
0
A A
0
17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പാ​കി​സ്താ​ൻ പു​റ​ത്താ​ക്കു​ന്നു

ഇ​സ്‍ലാ​മാ​ബാ​ദ്: 17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​യും ഒ​ക്ടോ​ബ​ർ 31ഓ​ടെ പു​റ​ത്താ​ക്കാ​നു​ള്ള വി​വാ​ദ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് പാ​കി​സ്താ​ൻ. അ​ന്താ​രാ​ഷ്ട്ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് പാ​കി​സ്താ​ൻ വ്യ​ക്ത​മാ​ക്കി.‘അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ’ എ​ന്ന പേ​രി​ൽ അ​ധി​കൃ​ത​ർ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ രാ​ജ്യ​ത്ത് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ അ​ഫ്ഗാ​നി​സ്താ​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യാ​ലും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യാ​ലും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ട് പാ​കി​സ്താ​ൻ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ, അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ത​ങ്ങ​ളു​ടെ​യും ന​ട​പ​ടി​യെ​ന്ന് കാ​വ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​ലീ​ൽ അ​ബ്ബാ​സ് ജീ​ലാ​നി പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 31ന​കം രാ​ജ്യം വി​ടാ​നാ​ണ് പാ​കി​സ്താ​ൻ കു​ടി​യേ​റ്റ​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം, ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധി​ത​മാ​യി പു​റ​ത്താ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പാ​കി​സ്താ​െ​ന്റ തീ​രു​മാ​ന​ത്തി​നെ​തി​രെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​യാ​യ യു.​എ​ൻ.​എ​ച്ച്.​സി.​ആ​റും ആം​ന​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ലും രം​ഗ​ത്തെ​ത്തി​. കാ​ബൂ​ളി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​വും പാ​കി​സ്താ​ൻ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. എ​വി​ടെ​യെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​കു​മ്പോ​ൾ ആ​ളു​ക​ൾ പാ​കി​സ്താ​നി​ലേ​ക്ക് കു​ടി​യേ​റു​ന്ന​ത് പ​തി​വാ​ണെ​ന്ന് ജീ​ലാ​നി പ​റ​ഞ്ഞു.

40ല​ധി​കം വ​ർ​ഷ​മാ​യി ഇ​ത് തു​ട​രു​ന്നു. അ​തി​നാ​ലാ​ണ് പാ​കി​സ്താ​ൻ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ഫ്ഗാ​നി​സ്താ​നി​ലെ സാ​ഹ​ച​ര്യം ഇ​പ്പോ​ൾ ഏ​റെ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഭ​യാ​ർ​ഥി​പ്ര​ശ്നം സം​ബ​ന്ധി​ച്ച് അ​ഫ്ഗാ​ൻ അ​ധി​കൃ​ത​രു​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​പ്ര​ക്രി​യ​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​​െ​ന്റ സ​ഹ​ക​ര​ണ​വും അ​ദ്ദേ​ഹം തേ​ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇ​ൻ​വെ​ർ​ട്ട​ർ ബ​ൾ​ബ്: മ​റ്റി​ട​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു

Next Post

കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

46 സാമ്പ്​ൾ ഫലവും നെഗറ്റിവ്; നിപ വന്നവഴി അജ്ഞാതം

46 സാമ്പ്​ൾ ഫലവും നെഗറ്റിവ്; നിപ വന്നവഴി അജ്ഞാതം

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം; മ​ണ്ണാ​ർ​ക്കാ​ട്ട് പ​ദ്ധ​തി രൂ​പ​രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം; മ​ണ്ണാ​ർ​ക്കാ​ട്ട് പ​ദ്ധ​തി രൂ​പ​രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയില്‍ പ്രത്യാക്രമണവുമായി ഇസ്രയേല്‍;യുദ്ധക്കളമായി പശ്ചിമേഷ്യ

ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയില്‍ പ്രത്യാക്രമണവുമായി ഇസ്രയേല്‍;യുദ്ധക്കളമായി പശ്ചിമേഷ്യ

പാലസ്തീനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് എംബസി; ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനും ഹെല്‍പ് ലൈന്‍ നമ്പര്‍

പാലസ്തീനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് എംബസി; ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനും ഹെല്‍പ് ലൈന്‍ നമ്പര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In