• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കത്തയച്ചത്‌ ‘തല അറിഞ്ഞുതന്നെ’; വിശദീകരിച്ച്‌ സമസ്‌ത

by Web Desk 04 - News Kerala 24
October 9, 2023 : 5:17 pm
in Kerala, News
0
A A
0
കത്തയച്ചത്‌ ‘തല അറിഞ്ഞുതന്നെ’; വിശദീകരിച്ച്‌ സമസ്‌ത

കോഴിക്കോട്‌> ലീഗ്‌ നേതൃത്വത്തിന്‌ പ്രതിഷേധ കത്തയച്ചത്‌ ‘തല അറിഞ്ഞാണെന്ന്‌ ’സമസ്‌ത കേന്ദ്രങ്ങൾ. ഉന്നത പണ്ഡിതസഭയായ മുശാവറ അംഗങ്ങളടക്കമുള്ള 21– പേരാണ്‌ ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ പ്രതിഷേധ കത്തയച്ചത്‌. മലപ്പുറത്ത്‌ വാർത്താസമ്മേളനത്തിൽ സമസ്‌ത പ്രസിഡന്റ്‌ ജിഫ്രിതങ്ങളെ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അധിഷേപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കത്ത്‌ അയച്ചത്‌. കത്തിന്റെ കോപ്പി സാദിഖലി തങ്ങൾക്കും അയച്ചിരുന്നു. എന്നാൽ ഇങ്ങനൊരു കത്ത്‌ കിട്ടിയില്ലെന്ന്‌ പറഞ്ഞ്‌ സാദിഖലി സമസ്‌ത നേതാക്കളെ തള്ളുകയുണ്ടായി.

‘തല ഇരിക്കുമ്പോൾ വാലാടേണ്ടെന്നും’ മുസ്ലിലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ തിങ്കളാഴ്‌ച രാവിലെ മലപ്പുറത്ത്‌ പറയുകയുണ്ടായി. സമസ്‌ത നേതാക്കളെ അസത്യത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലിലാക്കുന്നതായിരുന്നു സാദഖിലിയുടെ വാക്കുകൾ. ഇതേ തുടർന്നാണ്‌ സമസ്‌ത കേന്ദ്രങ്ങൾ കത്തിനെ ക്കുറിച്ച്‌ കൂടുതൽ വ്യക്തത വരുത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക്‌ കോഴിക്കോട്‌ ലീഗ്‌ ഹൗസിലാണ്‌ ‘2 1 വാലുകൾ’ ഒപ്പിട്ട കത്ത്‌ നൽകിയത്‌. കുഞ്ഞാലിക്കുട്ടിക്ക്‌ അയച്ച കത്തിന്റെ കോപ്പിയാണ്‌ സാദിഖലി തങ്ങൾക്ക്‌ നൽകിയത്‌. കത്ത്‌ തത്സസമയം ഇരുവർക്കും അയച്ചുകൊടുത്തതായി ലീഗ്‌ഹൗസ്‌ സെക്രട്ടറി സമസ്‌ത നേതാക്കളെ അറിയിച്ചിട്ടുമുണ്ട്‌. ഈ സാഹചര്യത്തിൽ സാദിഖലി സാങ്കേതികത്വം പറഞ്ഞ്‌ തടിതപ്പുകയാണെന്നാണ്‌ വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് വീണ ജോര്‍ജ്

Next Post

തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

എൽ ജെ ഡി- ആർ ജെ ഡി ലയനസമ്മേളനം 12ന്‌

എൽ ജെ ഡി- ആർ ജെ ഡി ലയനസമ്മേളനം 12ന്‌

സഹകരണ മേഖലയെ ഒറ്റക്കെട്ടായി സംരക്ഷിക്കും: ഡോ. തോമസ് ഐസക്

സഹകരണ മേഖലയെ ഒറ്റക്കെട്ടായി സംരക്ഷിക്കും: ഡോ. തോമസ് ഐസക്

മുനമ്പം ബോട്ട് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി

മുനമ്പം ബോട്ട് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പോലുമറിയില്ല; ഞങ്ങൾ എവിടേക്ക് പോകും -ഗസ്സ വാസികൾ ചോദിക്കുന്നു

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പോലുമറിയില്ല; ഞങ്ങൾ എവിടേക്ക് പോകും -ഗസ്സ വാസികൾ ചോദിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021