• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എൽ ജെ ഡി- ആർ ജെ ഡി ലയനസമ്മേളനം 12ന്‌

by Web Desk 04 - News Kerala 24
October 9, 2023 : 5:25 pm
in Kerala, News
Reading Time: 1 min read
0
A A
0
എൽ ജെ ഡി- ആർ ജെ ഡി ലയനസമ്മേളനം 12ന്‌

കോഴിക്കോട്‌> എൽ ജെി ഡി- ആർ ജെ ഡി ലയനസമ്മേളനം 12ന്‌ കോഴിക്കോട്‌ നടക്കും. സരോവരത്തെ കലിക്കറ്റ്‌ ട്രേഡ്‌ സെന്ററിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ്‌ ഉദ്‌ഘാടനം ചെയ്യും. ഗതജസ്വി യാദവ്‌ ആർ ജെ ഡി പതാക എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാറിന്‌ കൈമാറും.

15,000 എൽ ജെ ഡി പ്രവർത്തകർ ലയനസമ്മേളനത്തിൽ പങ്കെടുക്കുമെന്നും സമ്മേളനത്തിന്‌ ഒരുക്കമായതായി എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിജെപിയുടെ വർഗീയ ഫാസിസത്തിനെതിരായ മുന്നേറ്റതിന്‌ ലയനം കരുത്താകും. എൽ ഡി എഫ്‌ നേതാക്കളെ ലയനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ ജെ ഡി സെക്രട്ടറി ജനറൽ അബ്ദുൾബാരി സിദ്ദിഖി, മനോജ്‌ ഝാ, സഞ്ജയ്‌ യാദവ്‌ എന്നിവരും സംസാരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

Next Post

സഹകരണ മേഖലയെ ഒറ്റക്കെട്ടായി സംരക്ഷിക്കും: ഡോ. തോമസ് ഐസക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹകരണ മേഖലയെ ഒറ്റക്കെട്ടായി സംരക്ഷിക്കും: ഡോ. തോമസ് ഐസക്

സഹകരണ മേഖലയെ ഒറ്റക്കെട്ടായി സംരക്ഷിക്കും: ഡോ. തോമസ് ഐസക്

മുനമ്പം ബോട്ട് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി

മുനമ്പം ബോട്ട് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പോലുമറിയില്ല; ഞങ്ങൾ എവിടേക്ക് പോകും -ഗസ്സ വാസികൾ ചോദിക്കുന്നു

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പോലുമറിയില്ല; ഞങ്ങൾ എവിടേക്ക് പോകും -ഗസ്സ വാസികൾ ചോദിക്കുന്നു

സർക്കാറുമായി വീണ്ടും കൊമ്പുകോർക്കാനൊരുങ്ങി ഗവർണർ; ബില്ലുകളുടെ കാര്യത്തിൽ കോടതിയിൽ പോകട്ടെയെന്ന്

സർക്കാറുമായി വീണ്ടും കൊമ്പുകോർക്കാനൊരുങ്ങി ഗവർണർ; ബില്ലുകളുടെ കാര്യത്തിൽ കോടതിയിൽ പോകട്ടെയെന്ന്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021