• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടിക ജാതി- വര്‍ഗ ഗവേഷക വിദ്യാര്‍ഥികളുടെ ഫെലോഷിപ് ഉടന്‍ വിതരണം ചെയ്യണമെന്ന് എസ്.ഡി.പി.ഐ

by Web Desk 04 - News Kerala 24
October 9, 2023 : 7:27 pm
in Kerala, News
Reading Time: 1 min read
0
A A
0
പട്ടിക ജാതി- വര്‍ഗ ഗവേഷക വിദ്യാര്‍ഥികളുടെ ഫെലോഷിപ് ഉടന്‍ വിതരണം ചെയ്യണമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: പട്ടിക ജാതി-വര്‍ഗ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഫെലോഷിപ് കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിയിരിക്കുന്നത് എസ്.സി/എസ്.ടി വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് വ്യക്തമാക്കുന്നതെന്നും തുക കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പട്ടിക വിഭാഗക്കാരായ 350- ഓളം ഗവേഷക വിദ്യാര്‍ഥികളാണ് ഫെലോഷിപ്പ് തുക കിട്ടാതെ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്.

കേരളാ സര്‍വകലാശാലയിലെ 300 ഓളം വിദ്യാര്‍ഥികള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്‍പതോളം ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഫെലോഷിപ്പ് തുക ലഭിച്ചിട്ടില്ല. പട്ടിക വിഭാഗത്തില്‍പ്പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 23,250 രൂപയാണ് ഫെലോഷിപ്പ് തുകയായി പട്ടികജാതി- വര്‍ഗ വകുപ്പ് നല്‍കേണ്ടത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളിലെയും മെസിലെയും സൗകര്യങ്ങള്‍, ഗവേഷണത്തിനാവശ്യമായ പുസ്തകങ്ങള്‍, ഫീല്‍ഡ് വര്‍ക്ക്, ലാബ് വര്‍ക്ക്, സെമിനാറുകള്‍ തുടങ്ങിയവയുടെ ചെലവുകളെല്ലാം നടത്തേണ്ടത് ഈ തുക വിനിയോഗിച്ചാണ്.

തുക മുടങ്ങിയതു മൂലം വിദ്യാര്‍ഥികള്‍ കടുത്ത നിരാശയിലും പ്രതിസന്ധിയിലുമാണ്. സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പഠനം തുടങ്ങിയ വിദ്യാര്‍ഥികളുടെ ഭാവി സാങ്കേതികത്വം പറഞ്ഞ് അനിശ്ചിതത്വത്തിലാക്കുന്നത് കടുത്ത വഞ്ചനയാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായി കേരളത്തിന് പുറത്തു പഠിക്കുന്ന ആയിരക്കണക്കിന് എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് ഈ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എസ്.സി-എസ്.ടി വിഭാഗങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും കുടിശ്ശിക സഹിതം നല്‍കി പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പട്ടിക ജാതി ക്ഷേമ വകുപ്പും തയാറാവണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് രണ്ട് പേരെ ബാധിച്ച ബ്രൂസെല്ലോസിസ് രോ​ഗം എന്താണ് ? ലക്ഷണങ്ങൾ എന്തൊക്കെ?

Next Post

വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ല; ഗസ്സയെ സമ്പൂർണ ഉപരോധത്തിൽ ഞെരുക്കി ഇസ്രായേൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ല; ഗസ്സയെ സമ്പൂർണ ഉപരോധത്തിൽ ഞെരുക്കി ഇസ്രായേൽ

വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ല; ഗസ്സയെ സമ്പൂർണ ഉപരോധത്തിൽ ഞെരുക്കി ഇസ്രായേൽ

182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവർത്തികൾക്ക് ഭരണാനുമതി

182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവർത്തികൾക്ക് ഭരണാനുമതി

‘സനാതനത്തെ ഡെങ്കി പോലെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞവർക്ക് ഡെങ്കിയെ ഇതുവരെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല’; ഡി.എം.കെക്കെതിരെ വിമർശനവുമായി തെലങ്കാന ഗവർണർ

'സനാതനത്തെ ഡെങ്കി പോലെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞവർക്ക് ഡെങ്കിയെ ഇതുവരെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല'; ഡി.എം.കെക്കെതിരെ വിമർശനവുമായി തെലങ്കാന ഗവർണർ

നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

15,000 എ.എ.വൈ കാർഡുകളുടെ വിതരണം നാളെ

15,000 എ.എ.വൈ കാർഡുകളുടെ വിതരണം നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021