• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പോലീസ് വാഹനങ്ങള്‍ കാണുമ്പോൾ ഫോണ്‍ ഒളിപ്പിച്ചാലും ക്യാമറ പൊക്കും ; മുന്നറിയിപ്പുമായി യുഎഇ

by Web Desk 03 - News Kerala 24
October 11, 2023 : 6:33 am
in News, World
Reading Time: 1 min read
0
A A
0
പോലീസ് വാഹനങ്ങള്‍ കാണുമ്പോൾ ഫോണ്‍ ഒളിപ്പിച്ചാലും ക്യാമറ പൊക്കും ; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : യുഎഇയില്‍ വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അധികൃതര്‍. പോലീസ് വാഹനങ്ങള്‍ കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ താഴ്ത്തിപിടിക്കുന്നവരും നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങും. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പോലീസ്. മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും യുഎഇയില്‍ നിരവധി ആളുകളാണ് ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതു ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പിമായി പോലീസ് സേന രംഗത്ത് എത്തിയിരിക്കുന്നത്. ഡ്രൈവിംഗിനിടയിലെ ഫോണ്‍ ഉപയോഗം പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറകളും റെഡാറുകളും നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്ന ചിലര്‍ പോലീസ് വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ കാണുമ്പോള്‍ ഫോണ്‍ താഴ്ത്തിപിടിക്കാറുണ്ട്. എന്നാല്‍ ഇത്തരക്കാരും ക്യാമറക്കക്കണ്ണുകളില്‍ കുടുങ്ങുമെന്നും പോലീസ് അറിയിച്ചു.ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നവരെ റഡാറുകളും നിരീക്ഷണ ക്യാമറകളും എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ ദുബായ് പോലീസ് സമൂഹനമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Post

മാസപ്പടി വിവാദം ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മാസപ്പടി വിവാദം ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി വിവാദം ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ; ദിലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ; ദിലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് ; വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ

നിയമസഭാ തിരഞ്ഞെടുപ്പ് ; വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ

നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം ; 13 പേര്‍ അറസ്റ്റില്‍

നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം ; 13 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഇന്നും മഴ തുടരും ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021