• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം ; 13 പേര്‍ അറസ്റ്റില്‍

by Web Desk 03 - News Kerala 24
October 11, 2023 : 7:23 am
in Kerala, News
Reading Time: 1 min read
0
A A
0
നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം ; 13 പേര്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ അംഗങ്ങളായ 13 പേര്‍ അറസ്റ്റില്‍. പൂവാട്ടുപറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബി കമ്പനി എന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂവാട്ടുപറമ്പിലെ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമം എന്ന് വ്യക്തമായത്.

ബി കമ്പനിയുടെ തലവനായ ബഷീറിനൊപ്പം കേസില്‍ പ്രതിയായിരുന്ന അജ്മലിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബഷീറിനൊപ്പം ഉള്ളവരാണ് പോലീസില്‍ വിവരം നല്‍കിയത് എന്ന് ആരോപിച്ച് അജ്മലിന്റെ സംഘം രാത്രി ഇവരുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പ്രതികാരമായി പരുക്കേറ്റവരുമായി ബഷീറിന്റെ സംഘം ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് പെട്രോള്‍ ബോംബെറിഞ്ഞത്. മൂന്നു കേസുകളിലായി ബഷീര്‍ ഉള്‍പ്പെടെ 13 പേരാണ് അറസ്റ്റില്‍ ആയിട്ടുള്ളത്. കേസില്‍ പിടിയിലായ ബഷീറക്കമുള്ള ഭൂരിഭാഗം ആളുകളും പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ബഷീറിനെതിര കുന്നമംഗലം, മെഡിക്കല്‍ കോളേജ്, മാവൂര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളാണുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമസഭാ തിരഞ്ഞെടുപ്പ് ; വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ

Next Post

സംസ്ഥാനത്ത് ഇന്നും മഴ തുടരും ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സംസ്ഥാനത്ത് ഇന്നും മഴ തുടരും ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഹമാസ് ഭീകരർ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നത് ; കെകെ ശൈലജ

ഹമാസ് ഭീകരർ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നത് ; കെകെ ശൈലജ

നിയമന കോഴക്കേസ് ; മുഖ്യപ്രതി ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും

നിയമന കോഴക്കേസ് ; മുഖ്യപ്രതി ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും

തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയാണ് വിധി ; കെഎം ഷാജി

തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയാണ് വിധി ; കെഎം ഷാജി

അക്ഷരലക്ഷം പരീക്ഷയിലെ റാങ്ക് ജേതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു

അക്ഷരലക്ഷം പരീക്ഷയിലെ റാങ്ക് ജേതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021