• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കെ ബി പ്രൈം’ ആപ് ; കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങൾ

by Web Desk 04 - News Kerala 24
October 13, 2023 : 6:35 am
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
‘കെ ബി പ്രൈം’ ആപ് ; കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങൾ

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങൾ ഉറപ്പാക്കുന്ന കോബാങ്ക്‌ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കേരള ബാങ്കിൽ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മറ്റ് വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പാക്കുന്ന ‘കെ ബി പ്രൈം’ മൊബൈൽ ബാങ്കിങ്‌ ആപ്ലിക്കേഷന്റെയും പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്കുവേണ്ടി ‘കെ ബി പ്രൈം പ്ലസ്’ മൊബൈൽ ബാങ്കിങ്‌ ആപ്ലിക്കേഷന്റെയും ഉദ്‌ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

കേരള ബാങ്കിന്റെ രൂപീകരണ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ഒന്നായിരുന്നു ഏകീകൃത കോർ ബാങ്കിങ്‌. മൊബൈൽ ബാങ്കിങ്‌, എല്ലാ ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം, കെഎസ്‌ഇബി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ബില്ലുകൾ അടയ്ക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും സൗകര്യം എന്നിവ കോ ബാങ്ക്‌ ആപ്പിലുണ്ട്‌. ഐഎംപിഎസ്‌, എൻഇഎഫ്‌ടി, ആർടിജിഎസ്‌ എന്നിവയിലൂടെ പണം അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യവും യുപിഐ സേവനങ്ങളും ലഭിക്കും.

ഡിജിറ്റൽ സേവനങ്ങൾ ലഭിക്കുന്ന ഗ്രാമീണ മേഖലയിലെ ഉപയോക്താക്കളുടെ പ്രതിനിധികളായി കാസർകോട്‌ വെസ്റ്റ് എളേരി സർവീസ് സഹകരണസംഘം പ്രസിഡന്റ് സാബു എബ്രഹാം, സെക്രട്ടറി പി ലതിക എന്നിവർ എടിഎം കാർഡിന്റെ മാതൃക ഏറ്റുവാങ്ങി കോ ബാങ്ക്‌ പദ്ധതിയിൽ അംഗമായി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സെക്രട്ടറി മിനി ആന്റണി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ, എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നു; കൗണ്‍സിലിങ് അനിവാര്യമെന്ന് വനിത കമ്മീഷന്‍

Next Post

ആഗോള പട്ടിണി സൂചിക: ഇന്ത്യയുടെ സ്ഥാനം പാകിസ്താനും ബംഗ്ലാദേശിനും താഴെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആഗോള പട്ടിണി സൂചിക: ഇന്ത്യയുടെ സ്ഥാനം പാകിസ്താനും ബംഗ്ലാദേശിനും താഴെ

ആഗോള പട്ടിണി സൂചിക: ഇന്ത്യയുടെ സ്ഥാനം പാകിസ്താനും ബംഗ്ലാദേശിനും താഴെ

നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കണം -ബ്ലിങ്കൻ

നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കണം -ബ്ലിങ്കൻ

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യ, ഫ്രാൻസ്

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യ, ഫ്രാൻസ്

‘കടം വാങ്ങിയ പണം തിരികെ ചോദിച്ചു, കാത്തിരുന്ന വെട്ടി’; ശാലു വധം, പ്രതിക്ക് ജീവപര്യന്തം കഠിന തടവ്, 17 ലക്ഷം പിഴ

'കടം വാങ്ങിയ പണം തിരികെ ചോദിച്ചു, കാത്തിരുന്ന വെട്ടി'; ശാലു വധം, പ്രതിക്ക് ജീവപര്യന്തം കഠിന തടവ്, 17 ലക്ഷം പിഴ

കൈയ്യിൽ മുക്കുപണ്ടം, ഒരുമാസത്തിനിടെ പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ ‘ചെമ്പ്’ തെളിഞ്ഞു, പൊക്കി പൊലീസ്

കൈയ്യിൽ മുക്കുപണ്ടം, ഒരുമാസത്തിനിടെ പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ 'ചെമ്പ്' തെളിഞ്ഞു, പൊക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021