• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബ്രസീലിന് നാടകീയ സമനില ; ചിലെയെ തോല്‍പിച്ച് അര്‍ജന്‍റീന

by Web Desk 01 - News Kerala 24
January 28, 2022 : 9:30 am
in News, Sports
Reading Time: 1 min read
0
A A
0
ബ്രസീലിന് നാടകീയ സമനില ; ചിലെയെ തോല്‍പിച്ച് അര്‍ജന്‍റീന

ക്വിറ്റോ : ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ  ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ഇരു ടീമും ഓരോ ഗോൾ വീതം നേടി. സംഭവ ബഹുലമായ മത്സരത്തിൽ ആറാം മിനിറ്റിൽ കാസിമിറോയിലൂടെ  ബ്രസീൽ മുന്നിലെത്തി. ഇതിന് പിന്നാലെ ഇക്വഡോർ ഗോളി അലക്സാണ്ടർ ഡൊമിൻഗേസും ബ്രസീൽ ഡിഫൻഡർ എമേഴ്സൺ റോയലും  ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എഴുപത്തിയഞ്ചാം മിനിറ്റിൽ ഫെലിക്സ് ടോറസാണ് ഇക്വഡോറിന്‍റെ സമനില ഗോൾ നേടിയത്. ബ്രസീൽ ഗോളി അലിസൺ ബെക്കറിന് കിട്ടിയ രണ്ട് ചുവപ്പ് കാർഡും ഇക്വഡോറിന് കിട്ടിയ രണ്ട് പെനാൽറ്റിയും വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ തീരുമാനത്തിലൂടെ റദ്ദാക്കി. 16 കളിയിൽ 36 പോയിന്‍റുമായി ലാറ്റിനമേരിക്കൻ മേഖലയിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 24 പോയിന്‍റുള്ള ഇക്വഡോർ മൂന്നാം സ്ഥാനത്താണ്. പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇക്വഡോറിനെ നേരിടാൻ ഇറങ്ങിയത്. ബുധനാഴ്ച പരാഗ്വേയ്ക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.

ലാറ്റിനമേരിക്കൻ മേഖലയിലെ മറ്റൊരു മത്സരത്തിൽ അർജന്‍റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചിലെയെ തോൽപിച്ചു. ലിയോണൽ മെസിക്ക് പകരം ടീമിനെ നയിക്കുന്ന ഏഞ്ചൽ ഡി മരിയയും ലൗറ്ററോ മാ‍ർട്ടനസുമാണ് അർജന്‍റീനയുടെ ഗോളുകൾ നേടിയത്. ഒൻപതാം മിനിറ്റിലായിരുന്നു ഡിമരിയയുടെ ഗോൾ. മുപ്പത്തിനാലാം മിനിറ്റിൽ ലൗറ്ററോയും ലക്ഷ്യം കണ്ടു. ബെൻ ഡിയാസാണ് ചിലെയുടെ സ്കോറർ. ഇരുപതാം മിനിറ്റിലായിരുന്നു ചിലെയുടെ ഗോൾ. അർജന്‍റീനയുടെ തോൽവി അറിയാത്ത തുട‍ർച്ചയായ ഇരുപത്തിയെട്ടാമത്തെ മത്സരമാണിത്. 14 കളിയിൽ 32 പോയിന്‍റുമായി അർജന്‍റീന മേഖലയിൽ രണ്ടാം സ്ഥാനത്താണ്. അർജന്‍റീന നേരത്തേ തന്നെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ബുധനാഴ്ച കൊളംബിയക്കെതിരെയാണ് അ‍ർജന്‍റീനയുടെ അടുത്ത മത്സരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്നലെ റേഷന്‍ വാങ്ങിയത് 7.32 ലക്ഷം ; ചില ജില്ലകളില്‍ നെറ്റ്‌വർക്ക് തകരാര്‍

Next Post

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയില്‍ പുരോഗതി

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

പെൺകുട്ടികളെ ഗോവയിലേക്ക് കടത്താൻ ശ്രമിച്ചു ; കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ​ഗോവയിലേക്ക്

പെൺകുട്ടികളെ ഗോവയിലേക്ക് കടത്താൻ ശ്രമിച്ചു ; കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ​ഗോവയിലേക്ക്

ഐഎസ്ആര്‍ഒ ചാരക്കേസ് ; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഐഎസ്ആര്‍ഒ ചാരക്കേസ് ; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021