• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘അപരിചിതരോട് ഇടപഴകുന്ന കാര്യത്തിൽ പരിധിയുണ്ട്, അത് ലംഘിക്കപ്പെട്ടു’: വിവരിച്ച് ദിവ്യപ്രഭ

by Web Desk 04 - News Kerala 24
October 13, 2023 : 8:21 am
in Entertainment, Kerala, News
Reading Time: 1 min read
0
A A
0
‘അപരിചിതരോട് ഇടപഴകുന്ന കാര്യത്തിൽ പരിധിയുണ്ട്, അത് ലംഘിക്കപ്പെട്ടു’: വിവരിച്ച് ദിവ്യപ്രഭ

കൊച്ചി∙ വിമാനയാത്രയ്ക്കിടെ മോശം പെരുമാറ്റമുണ്ടായതിനെ തുടർന്നു സഹയാത്രികനെതിരെ പരാതി നൽകിയ സംഭവത്തിൽ വിശദീകരണവുമായി നടി ദിവ്യപ്രഭ. സഹയാത്രികനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചും പരാതി നൽകിയതിനെക്കുറിച്ചും വിവരിച്ച ദിവ്യപ്രഭ എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ലെന്നും വിമർശിച്ചു. അപരിചിതരായ ആളുകളുടെ അടുത്ത് ഇടപഴകുന്ന കാര്യത്തിൽ പരിധിയുണ്ട്. അത് ലംഘിക്കപ്പെട്ടു. ആ പരിധി എവിടം വരെയാണന്നുള്ള കാര്യത്തിൽ എല്ലാവരും ബോധവാന്മാരാകണമെന്നും ദിവ്യപ്രഭ പറഞ്ഞു.

ദിവ്യപ്രഭയുടെ വാക്കുകൾ
വിൻഡോ സൈഡിലുള്ള 12A ആയിരുന്നു സീറ്റ്. അവിടെ ‌ഇരിക്കാൻ പറ്റാത്ത വിധത്തിൽ പരാതിയിൽ പറഞ്ഞിട്ടുള്ള വ്യക്തി നിൽക്കുകയായിരുന്നു. 12Bയിലാണു അയാൾ ഇരുന്നത്. മര്യാദയ്ക്കായിരുന്നില്ല അയാൾ ഇരുന്നത്. അതുകൊണ്ട് എനിക്കും ഇരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായി. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. പേരും ജോലിയും ചോദിച്ചു. ഗൂഗിളിൽ നിന്നുള്ള എന്റെ ഫോട്ടോ കാണിച്ചിട്ട് അതിലുള്ള പോലെയല്ലല്ലോ ഇരിക്കുന്നതെന്നു പറഞ്ഞു. ‌നടിയാണെന്നു പറഞ്ഞപ്പോൾ അപ്പുറത്ത് ഇരിക്കുന്ന സുഹ‍ൃത്തിന്റെ അടുത്ത് അപമാനിച്ചു സംസാരിച്ചു. ‘വല്ല്യ നടിയാണല്ലോ, ഞാൻ വേണമെങ്കിൽ അപ്പുറത്തിരിക്കാം, നീ വേണമെങ്കിൽ ഇവിടെ ഇരുന്നോ, നടിയുടെ അടുത്ത് ഞാനിരിക്കണോ’ എന്ന രീതിയിലായിരുന്നു സംസാരം. വളരെയധിക അപമാനിക്കപ്പെട്ടു.

എന്റെ വശത്തേക്കു ചാഞ്ഞിട്ടായിരുന്നു സുഹൃത്തിനോടു സംസാരിച്ചിരുന്നത്. അയാളുടെ കൈ തട്ടിയപ്പോൾ ആദ്യം മിണ്ടിയില്ല. രണ്ടാമതും തട്ടിയപ്പോൾ ദയവ് ചെയ്തു മര്യാദയ്ക്ക് ഇരിക്കണമെന്നും നിങ്ങൾ തട്ടുന്നുണ്ടെന്നും പറഞ്ഞു. നിന്നെ ഞാനെപ്പോഴാണു തൊട്ടതു എന്നുചോദിച്ച് അയാൾ ശബ്ദം ഉയർത്തി. വളരെ മോശമായി പെരുമാറി. സ്വന്തം സീറ്റിൽ സമാധാനത്തിൽ ഇരിക്കാൻ പറ്റിയില്ല. തുടർന്ന് എയർഇന്ത്യയുടെ സ്റ്റാഫിനോട് വിവരം പറയുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എയർഹോസ്റ്റസ് വന്നിട്ട് മറ്റൊരു സീറ്റ് തരുകയാണ് ചെയ്തത്. എനിക്കവിടെ നിന്നു മാറേണ്ടി വന്നു. വിഷയം പറഞ്ഞപ്പോൾ എന്നെ വേറൊരു സീറ്റിലേക്കു മാറ്റുകയാണ് ചെയ്തത്. അതു മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കി. അയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ല.

എയർപോർട്ടിലിറങ്ങിയതിനു ശേഷം അയാളുടെ സുഹൃത്തുക്കളെത്തി സംഭവത്തിൽ ക്ഷമചോദിച്ചു. അയാളുടെ സീറ്റ് 12C ആണെന്നും അവർ പറഞ്ഞു. എയർ ഇന്ത്യയുടെ ഉദ്യോഗസ്ഥനോട് എയർപോർട്ടിൽ വച്ച് കാര്യങ്ങൾ പറഞ്ഞു. എന്ത് നടപടിയാണു എടുക്കാൻ പറ്റുക എന്ന് ചോദിച്ചു. അയാളുടെ നിർദേശപ്രകാരം പൊലീസ് എയ്‍ഡ് പോസ്റ്റിൽ പോയി സംസാരിച്ചു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്കു മെയിലിൽ പരാതി അയച്ചു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതികരണമുണ്ടായി. എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബക്സർ ട്രെയിൻ അപകടം: പാളത്തിലെ തകരാർ മൂലമെന്ന് റിപ്പോർട്ട്

Next Post

ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രാ​ത്രി​കാ​ല പോ​സ്റ്റ്മോ​ർ​ട്ടം; കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രാ​ത്രി​കാ​ല പോ​സ്റ്റ്മോ​ർ​ട്ടം; കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു

നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത വൈ​ദ്യു​തീ​ക​ര​ണം: ട്രാ​ക്ഷ​ൻ സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത വൈ​ദ്യു​തീ​ക​ര​ണം: ട്രാ​ക്ഷ​ൻ സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

എറണാകുളം ജില്ലയിലെ ആശുപത്രികളിൽ ഇ-ഹെല്‍ത്ത് നടപ്പാക്കണം -വീണ ജോര്‍ജ്

എറണാകുളം ജില്ലയിലെ ആശുപത്രികളിൽ ഇ-ഹെല്‍ത്ത് നടപ്പാക്കണം -വീണ ജോര്‍ജ്

മലയാളമറിയാത്ത പ്രതിയുടെ മൊഴി ദ്വിഭാഷി പരിഭാഷപ്പെടുത്തിയത് തെളിവായി സ്വീകരിക്കാനാവില്ലെന്ന്

മലയാളമറിയാത്ത പ്രതിയുടെ മൊഴി ദ്വിഭാഷി പരിഭാഷപ്പെടുത്തിയത് തെളിവായി സ്വീകരിക്കാനാവില്ലെന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021