• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സച്ചിദാനന്ദമൂര്‍ത്തിയുടെ വിയോഗം കേരളത്തിനും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്തിനും വലിയ നഷ്ടം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 13, 2023 : 9:13 pm
in Kerala, News
Reading Time: 1 min read
0
A A
0
സച്ചിദാനന്ദമൂര്‍ത്തിയുടെ വിയോഗം കേരളത്തിനും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്തിനും വലിയ നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം> പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞ മാധ്യമപ്രവര്‍ത്തകനായിരുന്നു സച്ചിദാനന്ദമൂര്‍ത്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലും അതിനെ ദേശിയ തലത്തില്‍ വിലയിരുത്തുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധചെലുത്തി.

മലയാള മനോരമ, ദി വീക്ക് എന്നിവയുടെ ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച സച്ചിദാനന്ദ മൂര്‍ത്തി കേരളീയനല്ലാഞ്ഞിട്ടും കേരളത്തെക്കുറിച്ചുള്ള വലിയ കരുതല്‍ സൂക്ഷിച്ചിരുന്നു. അത് എന്നും അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ പ്രതിഫലിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കളുമായി ദീര്‍ഘകാലത്തെ അടുപ്പമുണ്ടായിരുന്ന സച്ചിദാനന്ദമൂര്‍ത്തിയുടെ വിയോഗം കേരളത്തിനും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത്കൂടി കണ്ടുകെട്ടി ഇഡി

Next Post

ശനിയാഴ്‌ച‌ ട്രെയിനുകൾ വൈകും; പാലക്കാട് ഡിവിഷനിൽ 30 വരെ നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശനിയാഴ്‌ച‌ ട്രെയിനുകൾ വൈകും; പാലക്കാട് ഡിവിഷനിൽ 30 വരെ നിയന്ത്രണം

ശനിയാഴ്‌ച‌ ട്രെയിനുകൾ വൈകും; പാലക്കാട് ഡിവിഷനിൽ 30 വരെ നിയന്ത്രണം

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു

നൊമ്പരമായി വിഷ്ണു; രാജസ്ഥാനിൽ പാമ്പുകടിയേറ്റ് മരിച്ച സൈനികന്‍റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു

നൊമ്പരമായി വിഷ്ണു; രാജസ്ഥാനിൽ പാമ്പുകടിയേറ്റ് മരിച്ച സൈനികന്‍റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു

റാന്നി ജാതി അധിക്ഷേപ കേസ്: ഹൈക്കോടതി നിർദ്ദേശങ്ങൾ തലതിരിഞ്ഞതെന്ന നിരീക്ഷണവുമായി സുപ്രീം കോടതി

റാന്നി ജാതി അധിക്ഷേപ കേസ്: ഹൈക്കോടതി നിർദ്ദേശങ്ങൾ തലതിരിഞ്ഞതെന്ന നിരീക്ഷണവുമായി സുപ്രീം കോടതി

മെഡിക്കൽ കോളേജ് സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മെഡിക്കൽ കോളേജ് സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021