• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അതിരുകടന്ന സദാചാര പൊലീസിംഗ് അനാവശ്യം’; അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സ് കണ്ട യുവാക്കള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി കോടതി

by Web Desk 06 - News Kerala 24
October 14, 2023 : 1:05 pm
in India, News
0
A A
0
‘അപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല’; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി

അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സിന് ബുക്ക് ചെയ്തതിന് അഞ്ച് യുവാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി മെനേസസ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. ഇത്തരം നൃത്തങ്ങള്‍ കാണുന്നത് അശ്ലീല പ്രവര്‍ത്തിയായി കാണാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാറിയ കാലത്ത് അല്പ വസ്ത്രധാരണം സാമുഹിക ക്രമത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.

അല്‍പ വസ്ത്രത്തില്‍ യുവാക്കള്‍ നൃത്തം ആസ്വദിച്ചത് നര്‍ത്തകിയുടെ സമ്മതത്തോടെയാണെന്നത് കോടതി ചൂണ്ടിക്കാട്ടി. നീന്തല്‍ വസ്ത്രത്തില്‍ അടക്കം സ്ത്രികള്‍ പരസ്യമായി ഉപയോഗിയ്ക്കാറുണ്ടെന്നും ഇറക്കമില്ലാത്ത വസ്ത്രത്തില്‍ അവരെ കാണുന്നത് അശ്ലീലത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു. ഇതിനാല്‍ തന്നെ ഐപിസി സെക്ഷന്‍ 294 യുവാക്കള്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതിരുകടന്ന സദാചാര പൊലീസിംഗ് അനാവശ്യവും നിയമത്തിന്റെ താത്പര്യത്തിന് വിരുദ്ധവും ആണെന്നും കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു. യുവാക്കളുടെ പ്രവൃത്തി അശ്ലീമാണെന്ന് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് വ്യക്തിപരമായി അഭിപ്രായമുണ്ടായിരിക്കാം. എന്നാല്‍ ആ അഭിപ്രായം സ്വീകരിച്ച് കോടതി ഇടുങ്ങിയ വീക്ഷണം സ്വീകരിക്കുന്നത് പിന്തിരിപ്പനായിപ്പോകുമെന്നും ബെഞ്ച് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം,അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് ഇല്ലാതാകും’; എം സ്വരാജ്

Next Post

വിഴിഞ്ഞം വൈകിപ്പിച്ചത് എകെ ആന്റണി, കപ്പലെത്തുന്നത് വാസ്കോ ഡ ഗാമ ഇറങ്ങിയതിന് സമാനം: ബാലഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

വിഴിഞ്ഞം വൈകിപ്പിച്ചത് എകെ ആന്റണി, കപ്പലെത്തുന്നത് വാസ്കോ ഡ ഗാമ ഇറങ്ങിയതിന് സമാനം: ബാലഗോപാൽ

പലസ്തീന് 50മില്യൺ ദിർഹം സഹായം നൽകുമെന്ന് യുഎഇ, ‘കംപാഷൻ ഫോർ ഗാസ’ ദുരിതാശ്വാസ ക്യാമ്പയിനും തുടങ്ങും

പലസ്തീന് 50മില്യൺ ദിർഹം സഹായം നൽകുമെന്ന് യുഎഇ, 'കംപാഷൻ ഫോർ ഗാസ' ദുരിതാശ്വാസ ക്യാമ്പയിനും തുടങ്ങും

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കാം ഈ ഏഴ് പച്ചക്കറികള്‍...

യുദ്ധഭൂമിയിൽ ആശ്വാസമായി ഓപ്പറേഷൻ അജയ്; 2 വിമാനങ്ങൾ കൂടി ഇസ്രയേലിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

യുദ്ധഭൂമിയിൽ ആശ്വാസമായി ഓപ്പറേഷൻ അജയ്; 2 വിമാനങ്ങൾ കൂടി ഇസ്രയേലിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021