• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആവേശപ്പോരിൽ പാകിസ്ഥാനെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 192

by Web Desk 04 - News Kerala 24
October 14, 2023 : 6:02 pm
in India, News
Reading Time: 1 min read
0
A A
0
ആവേശപ്പോരിൽ പാകിസ്ഥാനെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 192

അഹ്‌മദാബാദ്‌ > ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ 191 റണ്ണിന്‌ പുറത്ത്‌. ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റി എന്ന്‌ തോന്നിപ്പിക്കുന്നതായിരുന്നു പാകിസ്ഥാന്റെ തുടക്കം. എന്നാൽ മധ്യ ഓവറുകളിൽ ബൗളർമാർ പിടിമുറുക്കിയതോടെ പാകിസ്ഥാൻ തകർന്നടിഞ്ഞു.

ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്‌താന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്‍സില്‍ തളച്ചു. ഒരുഘട്ടത്തിൽ 2ന് 155 എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ 42.5 ഓവറിൽ 191ന് എല്ലാവരും പുറത്തായി. അർധ സെഞ്ചറി നേടിയ പാക്ക് ക്യാപ്‌റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്കോറർ. തുടർച്ചയായ ഓവറുകളിൽ വിക്കറ്റു നേടിയ കുൽദീപ് യാദവും ജസ്പ്രീത് ബുമ്രയുമാണ് പാക്ക് ബാറ്റിങ് നിരയ്‌ക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജുഡീഷ്യറിയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം: മണിപ്പൂരിൽ പട്ടികജാതി വിഭാഗത്തിലെ ആദ്യ വനിത ജഡ്ജിയായി ഗായ്ഫുൽ ഷില്ലു കബുയി

Next Post

കോഴിക്കോട് വളയത്ത് സ്‌കൂളില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് വളയത്ത് സ്‌കൂളില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് വളയത്ത് സ്‌കൂളില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

മലയാള സർവ്വകലാശാലയും സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും : മന്ത്രി ഡോ. ആർ ബിന്ദു

മലയാള സർവ്വകലാശാലയും സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും : മന്ത്രി ഡോ. ആർ ബിന്ദു

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

'പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021