• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

by Web Desk 04 - News Kerala 24
October 14, 2023 : 7:00 pm
in India, News
Reading Time: 1 min read
0
A A
0
‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ഇൻഡ്യ സഖ്യത്തിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് ഇൻഡ്യ സഖ്യം ഒത്തുചേരുന്നത്. കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒ.ബി.സി വിഭാഗത്തിൽപ്പെട്ടയാളെ തെരഞ്ഞെടുക്കണമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി സ്നേഹത്തിന്‍റെ കമ്പോളത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്നേഹം വരുന്നത് മനസിൽ നിന്നാണെന്നും പ്രധാനമന്ത്രി മോദിയുടെ മനസിൽ സ്നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊഹ്റാദേവി പ്രദേശത്ത് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

“അക്കങ്ങളെ അടിസ്ഥാനമാക്കിയുള്ള അവകാശങ്ങളെ കുറിച്ച് കോൺഗ്രസ് പറയുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒരു ഒ.ബി.സി വിഭാഗക്കാരനെ തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? കോൺഗ്രസിന് ഇതുവരെ 250ഓളം മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. ഇതിൽ 17ശതമാനമായിരുന്നു ഒ.ബി.സി മന്ത്രിമാരുണ്ടായിരുന്നത്. ബി.ജെ.പിക്ക് ഇതുവരെ 68 മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. ഇതിൽ 31 ശതമാനവും ഒ.ബി.സി വിഭാഗക്കാരാണ്. കേന്ദ്ര മന്ത്രിമാരിൽ 60ശതമാനം പേരും ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവരാണ്. ” – ഫഡ്നാവിസ് പറഞ്ഞു.

ഒ.ബി.സി വിഭാഗത്തിന് വേണ്ടി കേന്ദ്രസർക്കാർ പ്രത്യേക മന്ത്രിസഭ തന്നെ രൂപീകരിച്ചുവെന്നും ഈ വിഭാഗക്കാരുടെ അവകാശങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ അച്ചടക്കത്തോടെയാണ് ഒ.ബി.സി വിഭാഗക്കാരുടെ അവകാശങ്ങൾക്കായി സർക്കാർ പ്രവർത്തനം നടത്തുന്നത്. ഈ വിഭാഗക്കാരുടെ ആവശ്യങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമാണ് സുപ്രധാന തീരുമാനങ്ങൾ മോദി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മോദിയെ പുറത്താക്കുക എന്ന ഏകലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സഖ്യമായ 25 പാർട്ടികളടങ്ങിയ ഇൻഡ്യ രൂപീകരിച്ചിരിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് സഖ്യം പ്രവർത്തിക്കുന്നതെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാള സർവ്വകലാശാലയും സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും : മന്ത്രി ഡോ. ആർ ബിന്ദു

Next Post

ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുറച്ചത്; കർണാടയിലെ സംഭവം നിരവധി അഴിമതികൾ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രം – കേന്ദ്ര മന്ത്രി

അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുറച്ചത്; കർണാടയിലെ സംഭവം നിരവധി അഴിമതികൾ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രം - കേന്ദ്ര മന്ത്രി

ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്സിങ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്ന് വി. ശിവൻകുട്ടി

ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്സിങ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്ന് വി. ശിവൻകുട്ടി

ഷാർജ ബുക്​ അതോറിറ്റി ഫ്രാങ്ക്​ഫർട്ട്​ ബുക്​ ​ഫെയറിൽ നിന്ന്​ പിൻവാങ്ങി

ഷാർജ ബുക്​ അതോറിറ്റി ഫ്രാങ്ക്​ഫർട്ട്​ ബുക്​ ​ഫെയറിൽ നിന്ന്​ പിൻവാങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021