• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

by Web Desk 04 - News Kerala 24
October 14, 2023 : 7:13 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ബോം​ബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി പൊതുതാൽപര്യ ഹരജി സമർപ്പിച്ചയാൾക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി. ഗവർണർ ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞ ഏറ്റുചൊല്ലി ജഡ്ജിമാർ അധികാരമേറ്റുകഴിഞ്ഞാൽ പിന്നീട് അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഹരജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചുള്ള പ്രചാരണങ്ങൾക്ക് പൊതുതാൽപര്യ ഹരജിയുടെ അധികാര പരിധി ഉപയോഗിക്കാനുള്ള ശ്രമമാണിതെന്നും സുപ്രീംകോടതി വിമർശിച്ചു. ഇത്തരം പരാതികൾ ​കോടതിയുടെ സമയം മിനക്കെടുത്താനുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ.ബി. പദ്‍രിവാല, മനോജ് മിർസ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. നാലാഴ്ചക്കകം പിഴ അടക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അശോക് പാണ്ഡെയാണ് പൊതുതാൽപര്യ ഹരജി നൽകിയത്.

ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിന് വിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് തന്റെ പേരിന് മുന്നിൽ ‘ഞാൻ’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു, ദാദർ നഗർ ഹവേലി എന്നിവിടങ്ങളിലെ സർക്കാരിന്റെ പ്രതിനിധികളെയും ഭരണാധികാരികളെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പരാതിക്കാരൻ വാദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

Next Post

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുറച്ചത്; കർണാടയിലെ സംഭവം നിരവധി അഴിമതികൾ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രം – കേന്ദ്ര മന്ത്രി

അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുറച്ചത്; കർണാടയിലെ സംഭവം നിരവധി അഴിമതികൾ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രം - കേന്ദ്ര മന്ത്രി

ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്സിങ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്ന് വി. ശിവൻകുട്ടി

ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്സിങ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്ന് വി. ശിവൻകുട്ടി

ഷാർജ ബുക്​ അതോറിറ്റി ഫ്രാങ്ക്​ഫർട്ട്​ ബുക്​ ​ഫെയറിൽ നിന്ന്​ പിൻവാങ്ങി

ഷാർജ ബുക്​ അതോറിറ്റി ഫ്രാങ്ക്​ഫർട്ട്​ ബുക്​ ​ഫെയറിൽ നിന്ന്​ പിൻവാങ്ങി

ഡി.എ.കെ.എഫിന്റെ മാധ്യമസംവാദം : സിദ്ധാർത്ഥ്‌ വരദരാജൻ ഉദ്ഘടാനം ചെയ്യും

ഡി.എ.കെ.എഫിന്റെ മാധ്യമസംവാദം : സിദ്ധാർത്ഥ്‌ വരദരാജൻ ഉദ്ഘടാനം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021