• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി; കേന്ദ്രത്തിനെതിരെ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകുന്നില്ല: എം സ്വരാജ്‌

by Web Desk 04 - News Kerala 24
October 16, 2023 : 8:19 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി; കേന്ദ്രത്തിനെതിരെ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകുന്നില്ല: എം സ്വരാജ്‌

തിരുവനന്തപുരം > ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞുവെന്ന് എം സ്വരാജ്. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന മാധ്യമ സംവാദത്തില്‍ എം സ്വരാജ് പറഞ്ഞു.

ഫാസിസം പടിവാതില്‍ക്കല്‍ എത്തുമ്പോഴേ നമുക്ക് തോറ്റുകൊടുക്കാന്‍ പറ്റില്ല. ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ മാധ്യങ്ങള്‍ തയ്യാറാകുന്നില്ല. മോദിയുടെ ഭരണം തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല. എളമരം കരീമിന്റെ കരണകുറ്റിക്ക് അടിക്കണമെന്ന് പറഞ്ഞവര്‍ക്ക് അമിത്ഷായുടെ കരണകുറ്റിക്ക് അടിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ? – എം സ്വരാജ് ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

Next Post

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: ജാഗ്രതാ നിർദേശം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: ജാഗ്രതാ നിർദേശം

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: ജാഗ്രതാ നിർദേശം

22കാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ‌ പിതാവ് പൊലീസ് കസ്റ്റഡിയില്‍

22കാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ‌ പിതാവ് പൊലീസ് കസ്റ്റഡിയില്‍

‘ഒരു ഇഡിയുടെ മുമ്പിലും ഹാജരായിട്ടില്ല, ഇനി ഹാജരാകേണ്ടി വന്നാൽ ഇക്ക പോയതുപോലെ തലയിൽ മുണ്ടിട്ട് പോകില്ല’: ഫിറോസ്

'ഒരു ഇഡിയുടെ മുമ്പിലും ഹാജരായിട്ടില്ല, ഇനി ഹാജരാകേണ്ടി വന്നാൽ ഇക്ക പോയതുപോലെ തലയിൽ മുണ്ടിട്ട് പോകില്ല': ഫിറോസ്

സ്നാപ് ചാറ്റ് വഴി പരിചയം, 14 കാരിയെ 6 മാസം പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

സ്നാപ് ചാറ്റ് വഴി പരിചയം, 14 കാരിയെ 6 മാസം പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ഈ ന​ഗരത്തിലെ ക്ലോക്കുകളിൽ പലതിലും 12 എന്ന അക്കമില്ല, പിന്നിലെ വിചിത്രമായ കാരണമിത്!

ഈ ന​ഗരത്തിലെ ക്ലോക്കുകളിൽ പലതിലും 12 എന്ന അക്കമില്ല, പിന്നിലെ വിചിത്രമായ കാരണമിത്!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021